ജെജൂരി
ദൃശ്യരൂപം
Jejuri
जेजुरी Jejurigad | |
|---|---|
Khandoba Temple of Jejuri | |
| വിളിപ്പേര്: Khandobachi Jejuri | |
Location in Maharashtra, India | |
| Coordinates: 18°17′N 74°10′E / 18.28°N 74.17°E | |
| Country | India |
| State | Maharashtra |
| Pune District | Tehsil Purandar, Pune |
| ഉയരം | 718 മീ (2,356 അടി) |
| ജനസംഖ്യ (2001) | |
• ആകെ | 12,000 |
| Demonym | Jejurikar |
| Official | |
| • Language | Marathi |
| സമയമേഖല | UTC+5:30 (IST) |
| PIN | 412303 |
| Telephone code | +91-2115 |
| വാഹന രജിസ്ട്രേഷൻ | MH-12,MH-14,MH-42 |
ജെജൂരി, പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഒരു നഗരവും മുനിസിപ്പൽ കൗൺസിലുമാണ്. ഖണ്ഡോബ ഭഗവാൻറെ പ്രധാന ക്ഷേത്രത്തിന്റെ പേരിൽ ഈ നഗരം പ്രസിദ്ധമാണ്. ഖണ്ഡോപ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തുന്ന അനവധി ഭക്തരെ ചുറ്റിപ്പറ്റിയുള്ള വ്യാപാരമാണ് ഈ നഗരത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിറുത്തുന്നത്.