ജെക്വറി മൊബൈൽ
Jump to navigation
Jump to search
![]() | |
വികസിപ്പിച്ചത് | ജെക്വറി സംഘം |
---|---|
Stable release | |
Repository | ![]() |
ഭാഷ | ജാവാസ്ക്രിപ്റ്റ് |
വലുപ്പം | 24KB (ഉപയോഗത്തിനായുള്ളത്) / 210KB (വികസനത്തിനായുള്ളത്) |
തരം | മൊബൈൽ ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് |
അനുമതിപത്രം | Dual license: GPL or MIT |
വെബ്‌സൈറ്റ് | jquerymobile.com |
ടച്ച് സ്ക്രീൻ മൊബൈൽ വെബ്‌സൈറ്റ് നിർമ്മിക്കുന്നതിനായി ജെക്വറി പദ്ധതി സംഘം വികസിപ്പിച്ചെടുത്ത ജാവാസ്ക്രിപ്റ്റ് ലൈബ്രറി അഥവാ മൊബൈൽ ഫ്രെയിംവർക്ക് ആണ് ജെക്വറി മൊബൈൽ. സി.എസ്.എസ്., എച്.ടി.എം.എൽ., ജാവാസ്ക്രിപ്റ്റ്, പി.എച്ച്.പി. എന്നിവ ഉപയോഗിച്ച് വിവിധ സ്മാർട്ട്ഫോണുകളിലും, മൊബൈൽ/വെബ് ബ്രൗസറുകളിലും പ്രവർത്തിക്കുന്ന ഒരു ഫ്രെയിംവർക്ക് നിർമ്മിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.[2]
തയ്യാറാക്കി വച്ചിരിക്കുന്ന എച്‌ടിഎംഎൽ ഫലകങ്ങൾ പേജുകളിൽ ചേർത്ത് വിവിധ ഫലം ഉളവാക്കുന്ന മനോഹരമായ വെബ്‌സൈറ്റ് നിർമ്മിക്കാവുന്നതാണ്.
ഉദാഹരണം[തിരുത്തുക]
$('div').live('tap', function(event){
alert('You touched the element');
});
പിൻതാങ്ങുന്ന മൊബൈൽ ബ്രൗസറുകൾ[തിരുത്തുക]
Platform | പതിപ്പ് | Native | ഒപേര മൊബൈൽ | ഒപേര മിനി | ഫെന്നാക് | ഓസോൺ | നെറ്റ്ഫ്രണ്ട് | ഫോൺഗാപ്പ് | |||||
8.5 | 8.65 | 9.5 | 10.0 | 4.0 | 5.0 | 1.0 | 1.1 | 0.9 | 4.0 | 0.9 | |||
ഐഒഎസ് | v2.2.1 | B | A | ||||||||||
v3.1.3, v3.2 | A | A | A | ||||||||||
v4.0 | A | A | A | ||||||||||
സിംബയൻ എസ്60 | v3.1, v3.2 | C | C | C | B | C | B | C | C | ||||
v5.0 | A | C | C | A | C | A | A | ||||||
സിംബയൻ യുഐക്യു | v3.0, v3.1 | C | C | ||||||||||
v3.2 | C | C | |||||||||||
സിംബയൻ പ്ലാറ്റ്ഫോം | v.3.0 | A | |||||||||||
ബ്ലാക്ക്‌ബെറി ഒഎസ് | v4.5 | C | C | C | |||||||||
v4.6, v4.7 | C | C | B | C | |||||||||
v5.0 | B | C | A | A | |||||||||
v6.0 | A | A | A | ||||||||||
ആൻഡ്രോയിഡ് | v1.5, v1.6 | A | A | ||||||||||
v2.1 | A | A | |||||||||||
v2.2 | A | A | C | A | A | ||||||||
വിൻഡോസ് മൊബൈൽ | v6.1 | C | C | C | C | B | C | B | C | ||||
v6.5.1 | C | C | C | A | A | C | A | ||||||
v7.0 | A | A | C | A | |||||||||
വെബ്ഒഎസ് | 1.4.1 | A | A | ||||||||||
ബദ | 1.0 | A | |||||||||||
മീമോ | 5.0 | B | B | C | B | ||||||||
മീഗോ | 1.1 | A | A | A |
സൂചന:
- A - ഉയർന്ന നിലവാരമുള്ളത്. A browser that’s capable of, at minimum, utilizing media queries (a requirement for jQuery Mobile). These browsers will be actively tested against, but may not receive the full capabilities of jQuery Mobile.
- B - ഇടത്തരം നിലവാരമുള്ളത്. A capable browser that doesn’t have enough market share to warrant day-to-day testing. Bug fixes will still be applied to help these browsers.
- C - വളരെ താഴ്ന്ന നിലവാരമുള്ളത്. A browser that is not capable of utilizing media queries. They will not be provided any jQuery Mobile scripting or CSS (falling back to plain HTML and simple CSS).
- ഭാവിയിൽ വന്നേക്കാവുന്ന ബ്രൗസറുകൾ This browser is not yet released but is in alpha/beta testing.
(സ്രോതസ്സ്: ജെക്വറി മൊബൈൽ വെബ്‌സൈറ്റിൽ നിന്നും) [2]
റിലീസ് ചരിത്രം[തിരുത്തുക]
റിലീസ് ചെയ്ത തീയതി | പതിപ്പ് |
---|---|
ഒക്ടോബർ 26 2010 Archived 2011-11-04 at the Wayback Machine. | 1.0a1 |
നവംബർ 12, 2010 Archived 2011-11-17 at the Wayback Machine. | 1.0a2 |
ഫെബ്രുവരി 4 2011 Archived 2011-11-22 at the Wayback Machine. | 1.0a3 |
മാർച്ച് 31 2011 Archived 2011-11-22 at the Wayback Machine. | 1.0a4 |
ഏപ്രിൽ 7 2011 Archived 2011-11-22 at the Wayback Machine. | 1.0a4.1 |
ജൂൺ 20 2011 Archived 2011-11-14 at the Wayback Machine. | 1.0b1 |
ആഗസ്ത് 3 2011 Archived 2011-11-21 at the Wayback Machine. | 1.0b2 |
പുറംകണ്ണികൾ[തിരുത്തുക]
ഇതും കാണൂ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ജെക്വറി മൊബൈൽ ബ്ലോഗിൽ 1.2.0 പ്രകാശനത്തെക്കുറിച്ച്". മൂലതാളിൽ നിന്നും 2012-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-20.
- ↑ 2.0 2.1 "Mobile Graded Browser Support".