Jump to content

ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ രാമപുരത്ത് സ്ഥിതിചെയ്യുന്ന ഒരു കോളേജാണ് ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഏകദേശം 10 ഏക്കർ ഭൂമിയിൽ ആണ് ഈ കോളേജിന്റെ ക്യാമ്പസ് കിടക്കുന്നത്. 14 യൂ.ജീ കോഴ്സുകളും 4 പീ. ജി കോഴ്സുകളുമാണ് ഇവിടെ പഠിപ്പിക്കുന്നത്.

യു. ജി.കോഴ്സുകൾ

[തിരുത്തുക]
  • ബി.എസ്.സി.മൈക്രോ ബയോളജി,
  • കമ്പ്യൂട്ടർ സയൻസ്,
  • മാത്തമാറ്റിക്സ്
  • ജിയോളജി,
  • ബി.എ.സോഷ്യോളജി,
  • ബി.എ.മൾട്ടിമീഡിയ,
  • ബി.എ. ആൻഡ് ടൂറിസം മാനേജ്മെന്റ്,
  • ബി.എ.ഇംഗ്ലീഷ്,
  • ബി. കോം,
  • ബി.സി.എ,
  • ബി.ബി.എ

.[1]

പീ. ജി. കോഴ്സുകൾ

[തിരുത്തുക]
  • എം. എസ്. സി. മൈക്രോ ബയോളജി,
  • മാസ്റ്റർ ഓഫ് ആർട്സ്,
  • മാസ്റ്റർ ഓഫ് കോമേഴ്സ്,
  • മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്.

അവലംബം

[തിരുത്തുക]