Jump to content

ജെംപ്ലാസം റിസോഴ്‌സസ് ഇന്റർനാഷണൽ നെറ്റ്‌വർക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ടമെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ കീഴിലുള്ള നാഷണൽ പ്ലാന്റ് ജെംപ്ലാസം സിസ്റ്റം ശേഖരിച്ചിരിക്കുന്ന സസ്യങ്ങളുടെ ജെംപ്ലാസത്തിന്റെ ഡേറ്റാബേസ് കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ പദ്ധതിയാണ് ജെംപ്ലാസം റിസോഴ്‌സസ് ഇന്റർനാഷണൽ നെറ്റ്‌വർക്, Germplasm Resources Information Network (GRIN).[1]

GRIN അതിന്റെ വ്യാപ്തി പ്രാണികൾ‍‍, (അകശേരുകികൾ), മൈക്രോബുകൾ, ജന്തുക്കൾ എന്നിവയുടെ ജെംപ്ലാസം ശേഖരിക്കുന്നതിലേക്കുകൂടി വർദ്ധിപ്പിച്ചു.[2]

വിവരണം

[തിരുത്തുക]

ഈ വെബ്സൈറ്റ് 10,000-ൽ അധിക സ്പീഷീസുകളുടെ 500,000-ൽ അധികമുള്ള ശേഖരങ്ങളുടെ ജൈവവർഗ്ഗീകരണ വിവരങ്ങളും പൊതുനാമങ്ങളും തിരിച്ചറിയാൻ പ്രയോജനപ്പെടുന്നു.[3][4][5] ഇവയിൽ കാര്ഷികപ്രാധാന്യമുള്ളതും വനങ്ങളിൽ കാണപ്പെടുന്നവയുമുണ്ട്.[3] മറ്റു ചെടികൾക്ക് ഉപദ്രവമാകുന്നരീതിയിൽ പടർന്നുകയറുന്നവയെയും ഹാനികരമായവയേയും വംശനാശ സാദ്ധ്യതയുള്ളവെയും ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളവെയും പ്രതേകം വേർതിരിച്ചിട്ടുണ്ട്.[3] കൂടാതെ ലോകമാകെയുള്ള ഇവയുടെ വിതരണത്തിന്റെയും ആവാസവ്യവസ്ഥയുടെയും വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.[3][6][3][2][6][2][7]

ഉപ പദ്ധതികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. National Research Council (U.S.); Committee on Managing Global Genetic Resources: Agricultural Imperatives (1991). The U.S. National Plant Germplasm System. National Academies Press. p. 139. ISBN 9780309043908.
  2. 2.0 2.1 2.2 "About us". Agricultural Resource Service. May 11, 2009. Archived from the original on May 27, 2012. Retrieved June 2012. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 3.2 3.3 3.4 Lipscomb, Barney L.; Pipoly, John James; Sanders, Roger William (2000). Floristics in the New Millennium: Proceedings of the Flora of the Southeast US Symposium. Vol. 18. BRIT Press. p. 90. ISBN 9781889878041. {{cite book}}: Invalid |ref=harv (help)
  4. Miller, William; Pellen, Rita M. (2006). Evolving Internet Reference Resources. Vol. 1. Psychology Press,. ISBN 9780789030252.{{cite book}}: CS1 maint: extra punctuation (link), p.386, gives 450,000 accessions (outdated; grin gives 500,000 as of Jun-2012)
  5. "Accession Area Queries". Germplasm Resources Information Network. Archived from the original on May 27, 2012. Retrieved June 2012. {{cite web}}: Check date values in: |accessdate= (help), gives 500,000 accessions
  6. 6.0 6.1 Ullrich, Steven E. (2011). Barley: Production, Improvement, and Uses. NJohn Wiley & Sons. ISBN 9780813801230., p.149
  7. National Research Council (U.S.).; Committee on Managing Global Genetic Resources: Agricultural Imperatives (1991). The U.S. National Plant Germplasm System. National Academies Press. ISBN 9780309043908., p.6, 96
  8. "About GRIN". Germplasm Resources Information Network. Archived from the original on May 9, 2012. Retrieved June 2012. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]