ജൂൺ 3
ദൃശ്യരൂപം
(ജൂൺ 3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂൺ 3 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 154-ാം ദിവസമാണ് (അധിവർഷത്തിൽ 155).
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1962 - എയർ ഫ്രാൻസിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു.
- 1963 - നോർത്ത്വെസ്റ്റ് എയർലൈൻസിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തിൽ തകർന്നു വീണു. 101 പേർ മരണമടഞ്ഞു.
- 1989 - ടിയാനന്മെൻ ചത്വരത്തിൽ തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെ ചൈനീസ് സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി.
- 1997 - ലയണൽ ജോസ്പിൻ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 2006 - സെർബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കിൽ നിന്നും മോണ്ടെനെഗ്രൊ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1966 - വസീം അക്രം, പാകിസ്താൻ ക്രിക്കറ്റ് താരം.
- 1986 - റാഫേൽ നദാൽ, സ്പാനിഷ് ടെന്നിസ് താരം.
ചരമവാർഷികങ്ങൾ
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]
- ലോക സൈക്കിൾ ദിനം
ആക്രമണങ്ങൾക്ക് ഇരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം. 2018 ഏപ്രിൽ മാസത്തിൽ ആണ് ഐക്യരാഷ്ട്ര പൊതുസഭ ഇതിനുള്ള പ്രഖ്യാപനം നടത്തിയത്.