ജൂലി ബെന്നറ്റ്
ദൃശ്യരൂപം
ജൂലി ബെന്നറ്റ് | |
---|---|
ജനനം | |
മരണം | മാർച്ച് 31, 2020 ലോസ് ആഞ്ചലസ്, കാലിഫോർണിയ]], അമേരിക്കൻഐക്യനാടുകൾ | (പ്രായം 88)
തൊഴിൽ | നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ് |
സജീവ കാലം | 1947–2000 |
ജൂലി ബെന്നറ്റ് (ജനുവരി 24, 1932 - മാർച്ച് 31, 2020) ഒരു അമേരിക്കൻ അഭിനേത്രിയും ശബ്ദ കലാകാരിയുമായിരുന്നു.
ഔദ്യോഗികജീവിതം
[തിരുത്തുക]ഹോളിവുഡ്[1] സ്വദേശിയായ ജൂലി ബെന്നറ്റ് വേദിയിലും റേഡിയോയിലും[2] നിറഞ്ഞുനിന്നതോടൊപ്പം ദി ജോർജ്ജ് ബേൺസ് ആന്റ് ഗ്രേസി അല്ലൻ ഷോ, അഡ്വഞ്ചേഴ്സ് ഓഫ് സൂപ്പർമാൻ, ഡ്രാഗ്നെറ്റ് എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണങ്ങളിൽ കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരുന്നു.[3][4]
മരണം
[തിരുത്തുക]2020 മാർച്ച് 31 ന് 88 ആം വയസ്സിൽ COVID-19 ൽ നിന്നുള്ള സങ്കീർണതകൾ കാരണം ജൂലി ബെന്നറ്റ് മരിച്ചു.
അവലംബം
[തിരുത്തുക]- ↑ "In Reverse". St. Petersberg Times. 1 April 1950. Retrieved 30 June 2014.
- ↑ "Dramatic". St. Petersberg Times. 28 May 1950. Retrieved 30 June 2014.
- ↑ "Sandra Dee Making Films Again". Sarasota Journal. 23 Oct 1972. Retrieved 30 June 2014.
- ↑ "A Julie Bennett Scrapbook". Yowp: Stuff About Early Hanna-Barbera Cartoons. 12 April 2009. Retrieved 30 June 2014.