ജൂലി കാവ്നർ
ജൂലി കാവ്നർ | |
---|---|
Kavner in 1974 | |
ജനനം | Julie Deborah Kavner 7 സെപ്റ്റംബർ 1950 Los Angeles, California, U.S. |
തൊഴിൽ(s) | Actress, voice actress, comedian |
സജീവ കാലം | 1971–present |
അറിയപ്പെടുന്നത് | Marge Simpson in The Simpsons |
പങ്കാളി | David Davis (1976-present) |
ജൂലി ദെബോരാ കാവ്നർ(ജനനം സെപ്റ്റംബർ 7, 1950) ഒരു അമേരിക്കൻ അഭിനേത്രി, വോയ്സ് അഭിനേത്രി, ഹാസ്യനടി എന്നീ നിലകളിൽ അറിയപ്പെടുന്നു.1974- ൽ റോഡോ എന്ന വലേരി ഹാർപ്പറുടെ കഥാപാത്രത്തിന്റെ ഇളയ സഹോദരി ബ്രെൻഡ മോർഗൻസ്റ്റൺ എന്ന ആദ്യ വേഷത്തിന് കോമഡി പരമ്പരയിൽ മികച്ച സഹനടിക്കുള്ള പ്രൈം ടൈം എമ്മി അവാർഡ് ലഭിച്ചിരുന്നു. നാല് പ്രാവശ്യം പ്രൈം ടൈം എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും1978-ൽ ഈ അവാർഡ് നേടുകയുണ്ടായി. ദി സിംസൺസ് എന്ന അനിമേഷൻ ടെലിവിഷൻ പരമ്പരയിൽ മാർജി സിംപ്സൺ എന്ന കഥാപാത്രത്തിന്റെ ശബ്ദ റോളിൽ പ്രശസ്തയായിരുന്നു. പ്രദർശനത്തിനുള്ള മറ്റ് കഥാപാത്രങ്ങൾക്കും, ജാക്വിലീൻ ബോവിയർ, പാട്ടി, സെൽമ ബോവിയർ തുടങ്ങിയ കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയതിൽ ഉൾപ്പെടുന്നു.
ജൂലി "മൃദുല ശബ്ദം" കൊണ്ട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു. [1] 1987- ൽ അരങ്ങേറിയ ട്രെയ്സി ഉൽമാൻ ഷോ വിചിത്രമായ ഒരു കുടുംബത്തെക്കുറിച്ചുള്ള ആനിമേഷൻ ഷോർട്ട്സ് പരമ്പരയാണിത്. ദി സിംസൺസ് ന്റെ ഷോർട്ട്സിന് ശബ്ദങ്ങൾ ആവശ്യമായിരുന്നു. നിർമ്മാതാക്കൾ തീരുമാനിച്ചതനുസരിച്ച് മോർജിന് ശബ്ദം നൽകണമെന്ന് കാവ്നറോട് പറയുകയായിരുന്നു.
സിനിമ
[തിരുത്തുക]Year | Film | Role | Notes |
---|---|---|---|
1983 | National Lampoon's Movie Madness | Mrs. Falcone | |
1985 | ബാഡ് മെഡിസിൻ | Cookie Katz | |
1986 | ഹന്നാ ആന്റ് ഹെർ സിസ്റ്റേർസ് | Gail | |
1987 | റേഡിയോ ഡേയ്സ് | Mother | |
1987 | സറണ്ടർ | Ronnie | |
1989 | ന്യൂയോർക്ക് സ്റ്റോറീസ് | Treva | |
1990 | അവാക്കനിംഗ്സ് | Eleanor Costello | |
1990 | ആലിസ് | Decorator | |
1991 | ഷാഡോസ് ആൻറ് ഫോഗ് | Alma | |
1992 | ദിസ് ഈസ് മൈ ലൈഫ് | Dottie Ingels | |
1994 | ഐ വിൽ ഡു എനിതിംഗ് | Nan Mulhanney | |
1995 | ഫൊർഗെറ്റ് പാരിസ് | Lucy | |
1997 | ഡികൺസ്ട്രക്റ്റിംഗ് ഹാരി | Grace | |
1998 | ഡോ. ഡുലിറ്റിൽ | Female pigeon | Voice |
1999 | ജൂഡി ബെർലിൻ | Marie | |
1999 | എ വേക്ക് ഓൺ ദ മൂൺ | P.A. Announcer | |
1999 | സ്റ്റോറി ഓഫ് ഓ ബാഡ് ബോയ് | Elaine | |
2001 | സംവൺ ലൈക് യൂ | Furry animal | |
2004 | ബാൺ റെഡ് | Unnamed character | |
2004 | ദ ലയൺ കിംഗ് 1½ | Ma | Voice Direct-to-DVD |
2006 | ക്ലിക്ക് | Trudy Newman | |
2007 | ദ സിംപ്സൺസ് മൂവി | Marge Simpson, Patty Bouvier, Selma Bouvier | Voices |
ടെലിവിഷൻ
[തിരുത്തുക]Year | Show | Role | Notes |
---|---|---|---|
1974–1978 | Rhoda | Brenda Morgenstern | 110 episodes |
1975 | The ABC Afternoon Playbreak | Jane Darwin | Episode: "The Girl Who Couldn't Lose" |
1975 | Katherine | Margot Weiss Goldman | Television film |
1975 | Petrocelli | Julie | Episode: "To See No Evil" |
1976 | Bert D'Angelo/Superstar | Episode: "The Brown Horse Connection" | |
1977 | Lou Grant | Alice | Episode: "Housewarming" |
1979 | No Other Love | Janet Michaels | Television film |
1980 | Revenge of the Stepford Wives | Megan Brady | Television film |
1980 | Taxi | Monica Banta Douglas | Episode: "Tony's Sister and Jim" |
1983 | A Fine Romance | Laura Prescott | Television film |
1987–1990 | The Tracey Ullman Show | Various characters | 43 episodes |
1988 | Care Bears | Bedtime Bear (voice) | Episode: "Bedtime for Care-a-lot"; Uncredited |
1989–present | The Simpsons | Marge Simpson, Patty Bouvier, Selma Bouvier, additional voices | 618 episodes |
1991 | Sibs | Julia | Episode: "Honey, I Shrunk My Head" |
1991 | To the Moon, Alice | Sitcom Producer | Television film |
1994 | Birdland | Madeline Diamond | Episode: "Grand Delusion" |
1994 | Don't Drink the Water | Marion Hollander | Television film |
1996 | Jake's Women | Karen | Television film |
1996–1999 | Tracey Takes On... | Various characters | 10 episodes |
2014 | Family Guy | Marge Simpson (voice) | Episode: "The Simpsons Guy" |
വീഡിയോ ഗെയിമുകൾ
[തിരുത്തുക]- The Simpsons (1991) - Marge Simpson
- Storybook Weaver (1994) - Mayzie Bird
- The Simpsons Cartoon Studio (1996) - Marge Simpson
- Virtual Springfield (1997) - Marge Simpson, Patty Bouvier, Selma Bouvier
- Simpsons Bowling (1999) - Marge Simpson, Patty Bouvier, Selma Bouvier
- The Simpsons Wrestling (2001) - Marge Simpson
- The Simpsons: Road Rage (2001) - Marge Simpson
- The Simpsons Skateboarding (2002) - Marge Simpson
- The Simpsons: Hit & Run (2003) - Marge Simpson, Patty Bouvier, Selma Bouvier
- Storybook Weaver Deluxe (2004) - Mayzie Bird
- The Simpsons Game (2007) - Marge Simpson, Patty Bouvier, Selma Bouvier
- The Simpsons: Tapped Out (2012) - Marge Simpson, Patty Bouvier, Selma Bouvier
സംഗീത വീഡിയോ
[തിരുത്തുക]- "Do the Bartman" (1990) - Marge Simpson
തീം പാർക്ക്
[തിരുത്തുക]- The Simpsons Ride (2008) - Marge Simpson, Patty Bouvier, Selma Bouvier
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ De Vries, Hilary (1992-01-26). "'Darling! Listen to Me'". The New York Times. Retrieved 2009-02-10.