ജൂലിയറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുറാനസിന്റെ ഉപഗ്രഹമാണ് ജൂലിയറ്റ്. 84 കി.മീ. ആണ് ഇതിന്റെ വ്യാസം. യുറാനസിന്റെ മദ്ധ്യരേഖയ്ക്ക് സമാന്തരവും വൃത്താകൃതിയിലുള്ളതുമായ പ്രദക്ഷിണപഥത്തിലൂടെ 12 മണിക്കൂർ കൊണ്ട് ഒരുവട്ടം പ്രദക്ഷിണം പൂർത്തിയാക്കുന്നു. ഇത് യുറാനസിൽ നിന്നും 64,400 കി.മീ. ദൂരെയാണ് സ്ഥിതിചെയ്യുന്നത്

"https://ml.wikipedia.org/w/index.php?title=ജൂലിയറ്റ്&oldid=3670885" എന്ന താളിൽനിന്ന് ശേഖരിച്ചത്