ജൂതാമുരാരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജൂതാ മുരാരേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ ആരഭിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ജൂതാമുരാരേ .

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ജൂതാമുരാരേ സുദതുലാര രംഗപതിനി

അനുപല്ലവി[തിരുത്തുക]

സീതാപതി പൂജ്യുഡട ശൃംഗാരശേഖരുഡട

ചരണങ്ങൾ[തിരുത്തുക]

സരിഗഞ്ചു ശാലുവട ചൌകട്‌ല പോഗുലട
പരുവമ്പു പ്രായമട പരമാത്മുഡട രംഗനി

മുഖനിർജിത ചന്ദ്രുഡട മുദ്ദുമാടലാഡുനട
സുഖമൊസംഗി ബ്രോചുനട സുന്ദരാംഗുഡട രംഗനി

ആഗമ സഞ്ചാരുഡട അഖില ജഗത്പാലുഡട
ത്യാഗരാജ സന്നുതുഡട തരുണുലാര രംഗപതിനി

കുറിപ്പുകൾ[തിരുത്തുക]

ത്യാഗരാജസ്വാമികളുടെ ശ്രീരംഗപഞ്ചരത്നത്തിലെ കൃതികളിലൊന്നാണിത്.

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂതാമുരാരേ&oldid=3294897" എന്ന താളിൽനിന്ന് ശേഖരിച്ചത്