ജൂഡി ടെയ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൂഡി ടെയ്ലർ
Judy Tyler in Jailhouse Rock trailer.jpg
As Peggy Van Alden in Jailhouse Rock (1957)
ജനനംJudith Mae Hess
(1932-10-09)ഒക്ടോബർ 9, 1932
Milwaukee, Wisconsin, U.S.
മരണംജൂലൈ 3, 1957(1957-07-03) (പ്രായം 24)
near Rock River, Wyoming, U.S.
മരണകാരണം
Car accident
ശവകുടീരംFerncliff Cemetery
തൊഴിൽActress
ജീവിത പങ്കാളി(കൾ)Colin Romoff (വി. 1950–1957) «start: (1950)–end+1: (1958)»"Marriage: Colin Romoff to ജൂഡി ടെയ്ലർ" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%82%E0%B4%A1%E0%B4%BF_%E0%B4%9F%E0%B5%86%E0%B4%AF%E0%B5%8D%E0%B4%B2%E0%B5%BC)
Gregory Lafayette (വി. 1957–1957) «start: (1957)–end+1: (1958)»"Marriage: Gregory Lafayette to ജൂഡി ടെയ്ലർ" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%82%E0%B4%A1%E0%B4%BF_%E0%B4%9F%E0%B5%86%E0%B4%AF%E0%B5%8D%E0%B4%B2%E0%B5%BC)

ജൂഡി ടെയ്ലർ (ജനനം ജൂഡിത്ത് മേ ഹെസ്സ്, ഒക്ടോബർ 9, 1932 - ജൂലൈ 3, 1957) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

വിസ്കോസിനിലെ മിൽവോക്കിയിൽ ജനിച്ച ജൂഡിത്ത് മേ ഹെസ്സ്, നൃത്തവും അഭിനയവും പ്രോത്സാഹിപ്പിക്കുന്ന ഒരു ഷോ ബിസിനസിലുള്ള കുടുംബത്തിൽ നിന്നായിരുന്നു. 1950 മുതൽ 1953 വരെയുള്ള കാലത്ത് "ഹൌഡി ഡൂഡി" എന്ന കുട്ടികളുടെ ടെലിവിഷൻ പരമ്പരയിൽ രാജകുമാരി സമ്മർഫാൾ വിൻറർസ്പ്രിംഗ് ആയി കൗമാരകാലത്തുതന്നെ അവർ അഭിനയം തുടങ്ങിയിരുന്നു.

അവലംബം[തിരുത്തുക]

  1. Obituary Variety, July 10, 1957, page 127.
"https://ml.wikipedia.org/w/index.php?title=ജൂഡി_ടെയ്ലർ&oldid=2740939" എന്ന താളിൽനിന്ന് ശേഖരിച്ചത്