Jump to content

ജൂഡി ആഗ്ന്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Judy Agnew
Second Lady of the United States
In role
January 20, 1969 – October 10, 1973
രാഷ്ട്രപതിRichard Nixon
മുൻഗാമിMuriel Humphrey
പിൻഗാമിBetty Ford (Dec. 1973)
First Lady of Maryland
In role
January 25, 1967 – January 7, 1969
ഗവർണ്ണർSpiro Agnew
മുൻഗാമിHelen Gibson
പിൻഗാമിBarbara Mandel
വ്യക്തിഗത വിവരങ്ങൾ
ജനനം
Elinor Isabel Judefind

(1921-04-23)ഏപ്രിൽ 23, 1921
Baltimore, Maryland, U.S.
മരണംജൂൺ 20, 2012(2012-06-20) (പ്രായം 91)
Rancho Mirage, California, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളിSpiro T. Agnew (m. 1942–1996; his death)
കുട്ടികൾPamela Lee
James Rand
Susan Scott
Elinor Kimberly

എലിനോർ ഇസബെൽ "ജൂഡി" ജൂഡ്ഫൈൻഡ് ആഗ്ന്യൂ (ജീവിതകാലം : ഏപ്രിൽ 23, 1921 – ജൂൺ 20, 2012) 1969 മുതൽ 1973 വരെ അമേരിക്കൻ ഐക്യനാടുകളുടെ സെക്കൻറ് ലേഡിയും യു.എസ്. വൈസ് പ്രസിഡൻറായിരുന്ന സ്പൈരോ ആഗ്ന്യൂവിൻറെ പത്നിയുമായിരന്നു. അവർ മേരിലാൻറിൻറെ ഗവർണറായിരുന്നിട്ടുണ്ട്.

ആദ്യകാലജീവിതം

[തിരുത്തുക]

മേരിലാൻറിലെ ബാൾട്ടിമോറിൽ[1] ജനിച്ച എലിനോർ ഇസബെൽ ജൂഡ്ഫൈനിൻറെ മാതാപിതാക്കൾ ഫ്രഞ്ച്-ജർമ്മൻ വംശപരമ്പരയിൽപ്പെട്ടവരായിരുന്നു.[2] ഒരു രസതന്ത്രജ്ഞനായിരുന്ന വില്ല്യം ലീ ജൂഡ്ഫൈൻഡ്, റൂത്ത് എലിനോർ ഷഫർ എന്നിവരായിരുന്നു മാതാപിതാക്കൾ.[3] അവരുടെ പിതാവു വഴിയുള്ള മുത്തഛൻ ഒരു മെതോഡിസ്റ്റ് മന്ത്രിയായിരുന്നു.

പരേഡ് മാഗസിനുമായുള്ള ഒരു അഭിമുഖത്തിൽ, സ്ത്രീകളുടെ കോളജ് വിദ്യാഭ്യാസം അനാവശ്യമാണെന്ന് തൻറെ പിതാവ് വിശ്വസിച്ചിരുന്നതായി അവർ തുറന്നു പറഞ്ഞിരുന്നു. കോളജിൽ പോയി പഠിക്കുന്നതിനു പകരം അവർ ആഗ്ന്യൂ ഒരു ഫയലിംഗ് ക്ലർക്കായി ജോലി ചെയ്തിരുന്നു.[4]  മേരിലാൻറിലെ കാഷ്വാൽറ്റി കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് അവർ തിയോഡോർ സ്പൈരോയെ കണ്ടുമുട്ടുന്നത്.

അവലംബം 

[തിരുത്തുക]
  1. "Judy Agnew, Wife of Vice President, Dies at 91". The New York Times, June 27, 2012.
  2. Frederick N. Ramussen (28 June 2012). "Judy Agnew, vice president's wife and Md. first lady". The Baltimore Sun. Archived from the original on 2015-10-29. Retrieved 27 August 2015.
  3. Douglas Martin (27 June 2012). "Judy Agnew, Wife of Vice President, Dies at 91". The New York Times. Retrieved 27 August 2015.
  4. Douglas Martin (27 June 2012). "Judy Agnew, Wife of Vice President, Dies at 91". The New York Times. Retrieved 27 August 2015.
"https://ml.wikipedia.org/w/index.php?title=ജൂഡി_ആഗ്ന്യൂ&oldid=3797210" എന്ന താളിൽനിന്ന് ശേഖരിച്ചത്