ജൂഡിത്ത് (വൌത്, മ്യൂണിക്ക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vouet - Judith.JPG

ഫ്രഞ്ച് ചിത്രകാരൻ സൈമൺ വൌട്ട് 1620-1625 നും ഇടയിൽ ചിത്രീകരിച്ച ഒരു ചിത്രം ആണ് ജൂഡിത്ത്. ഇപ്പോൾ മ്യൂണിക്കിലെ ആൽട്ടെ പിനാകോതെക്കിൽ ആണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. യൂദിത്തിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന യഹോവയുടെ കഴിവിനെ സംശയിച്ച ജനങ്ങളുടെ മനോഭാവത്തെ ചോദ്യം ചെയ്ത ഭക്തയും സുന്ദരിയുമായ ജൂഡിത്ത് എന്ന യുവവിധവയെയാണ് ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]