ജൂംലി ഭാഷ
ദൃശ്യരൂപം
| Jumli | |
|---|---|
| जुम्ली | |
| ഭൂപ്രദേശം | Nepal |
മാതൃഭാഷയായി സംസാരിക്കുന്നവർ | (40,000 cited 2001)[1] |
Indo-European
| |
| Devanagari | |
| ഭാഷാ കോഡുകൾ | |
| ഐ.എസ്.ഒ. 639-3 | jml |
| ഗ്ലോട്ടോലോഗ് | juml1238[2] |
നേപ്പാളി ഭാഷയുമായി അടുത്ത ബന്ധമുള്ള നേപ്പാളിലെ ഒരു ഭാഷയാണ് ജൂംലി. ചിലപ്പോൾ അതിന്റെ ഒരു പ്രാദേശിക ഭാഷയായി കണക്കാക്കപ്പെടുന്നു. ചൗദാബികൾ, സിൻജ, അസി, പാഞ്ചസായി എന്നിവയും ഭാഷാഭേദങ്ങളിൽ ഉൾപ്പെടുന്നു.[1]
2011-ലെ നേപ്പാൾ സെൻസസ് പ്രകാരം തദ്ദേശീയഭാഷ സംസാരിക്കുന്നവരുടെ എണ്ണം 851 ആണ്.
അവലംബം
[തിരുത്തുക]- 1 2 Simons, Gary F; Fennig, Charles D, eds. (2018). Ethnologue: Languages of the World (21st ed.). Dallas, Texas: SIL International.
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Jumli". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.