ജുഹി റസ്ഥാഗി
ജൂഹി റുസ്തഗി | |
---|---|
ജനനം | ജൂഹി 10 ജൂലൈ 1998 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2015 - മുതൽ |
മാതാപിതാക്ക(ൾ) | രഘുവീർ ശരൺ, ഭാഗ്യലക്ഷ്മി |
ജൂഹി റുസ്തഗി എന്നത് ഇന്ത്യൻ നടിയാണ് പ്രധാനമായും മലയാള ടെലിവിഷൻ സീരിയൽ രംഗത്തു പ്രവർത്തിക്കുന്നു. ഇവർ മലയാളത്തിലെ പ്രമുഖ ഹാസ്യ സീരിയൽ ആയ ഉപ്പും മുളകിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.[1]
അവലംബം[തിരുത്തുക]
- ↑ "SHORT BIOGRAPHY OF JUHI RUSTAGI – ARMEDIA CHANNEL". ARMEDIA CHANNEL. 2016-04-21. മൂലതാളിൽ നിന്നും 2018-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-21.