ജ്യൂസെപ്പെ ഗാരിബാൾഡി
ദൃശ്യരൂപം
(ജുസിപ്പേ ഗാരിബാൾഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജ്യൂസെപ്പെ ഗാരിബാൾഡി | |
|---|---|
ഗാരിബാൾഡി 1861-ൽ | |
| |
| പദവിയിൽ 18 ഫെബ്രുവരി 1861 – 2 ജൂൺ 1882 | |
| മണ്ഡലം | നേപ്പിൾസ് (1861–65) ആൻഡ്രിയ (1865–67) ഒസിയേരി (1867–70) റോം (1870–82) |
| Dictator of Sicily | |
| പദവിയിൽ 17 മെയ് 1860 – 4 നവംബവർ 1860 | |
| മുൻഗാമി | Position established |
| പിൻഗാമി | Position abolished |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ജോസഫ്-മാരി ഗരിബാൾഡി 4 ജൂലൈ 1807 നൈസ്, ഫ്രാൻസ് |
| മരണം | 2 ജൂൺ 1882 (74 വയസ്സ്) കാപ്രേര, ഇറ്റലി |
| ദേശീയത | ഇറ്റാലിയൻ |
| രാഷ്ട്രീയ കക്ഷി |
|
| പങ്കാളികൾ | Giuseppina Raimondi
(m. 1860; sep. 1860)Francesca Armosino (m. 1880) |
| കുട്ടികൾ | 8, including Menotti and Ricciotti |
| ഒപ്പ് | |
| Military service | |
| Allegiance | |
| Branch | |
| Service years | 1835–1871 |
| Rank | ജനറൽ |
| Commands | |
| Wars | Ragamuffin War
|
ഐക്യ ഇറ്റലിയുടെ രൂപീകരണത്തിന് അടിത്തറയിട്ട രാഷ്ട്രീയ-സൈനികനേതാവാണ് ജ്യൂസെപ്പെ ഗാരിബാൾഡി. പ്രഗല്ഭനായ ഒളിപ്പോരാളിയും തന്ത്രശാലിയായ സൈനികമേധാവിയുമായിരുന്നു ഇദ്ദേഹം. 1807ൽ ഫ്രഞ്ച് അധീന പ്രദേശമായ നിസയിൽ ജനിച്ചു. വൻ ശക്തികളുടെ അധിനിവേശത്തിന് കാലാകാലങ്ങളായി ഇരയായി ചിതറിക്കിടക്കുകുയായിരുന്നു അക്കാലത്ത് ഇറ്റലി. രാജ്യത്തെ ഏകീകരിക്കാൻ വേണ്ടി ഉരുത്തിരിഞ്ഞ പ്രക്ഷോഭത്തിന് ഗാരിബാൾഡി നേതൃത്വം നൽകി.കാമിലോ ബെൻസോ ഡി കാവൂർ, കിംഗ് വിക്ടർ ഇമ്മാനുവൽ രണ്ടാമൻ, ജ്യൂസെപ്പെ മസ്സിനി എന്നിവരോടൊപ്പം ഇറ്റലിയെന്ന "പിതൃരാജ്യത്തിന്റെ പിതാക്കന്മാരിൽ" ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.[1] തെക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ള സൈനിക സംരംഭങ്ങൾ കാരണം ഗാരിബാൾഡി "രണ്ട് ലോകങ്ങളുടെ നായകൻ" എന്നും അറിയപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Bouchard, Norma (2005). Risorgimento in Modern Italian Culture: Revisiting the Nineteenth-Century Past in History, Narrative, and Cinema. Madison: Fairleigh Dickinson University Press. p. 76. ISBN 978-0838640548.
- ↑ "Unità d'Italia: Giuseppe Garibaldi, l'eroe dei due mondi". Enciclopedia De Agostini. 7 March 2011. Retrieved 2 September 2020 – via Sapere.