ജുനോനിയ ജെനോവേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജുനോനിയ ജെനോവേവ
Caribbean buckeye (Junonia genoveva).JPG
On Grand Cayman
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Nymphalidae
Genus: Junonia
വർഗ്ഗം:
J. genoveva
ശാസ്ത്രീയ നാമം
Junonia genoveva
(Cramer, [1780])
പര്യായങ്ങൾ
 • Papilio genoveva Cramer, [1780]
 • Junonia constricta C. & R. Felder, [1867]
 • Junonia hilaris C. & R. Felder, [1867]
 • Junonia oriana Kirby, [1900]
 • Papilio cadmus Larrañaga, 1923 (preocc. Cramer, 1775)
 • Junonia incarnata C. & R. Felder, [1867]
 • Junonia infuscata C. & R. Felder, [1867]
 • Junonia lavinia var. basifusca Weymer, 1890

നിംഫാലിഡേ എന്ന ചിത്രശലഭക്കുടുംബത്തിലെ ഒരു സ്പീഷീസ് ആണ് മാൻഗ്രൂവ് ബക്കീ എന്നുമറിയപ്പെടുന്ന ജുനോനിയ ജെനോവേവ. വടക്കേ അമേരിക്കയിൽ നിന്നും തെക്കൻ ന്യൂ മെക്സിക്കോ, തെക്കൻ അരിസോണ, തെക്കൻ ടെക്സസ്, തെക്കൻ ഫ്ലോറിഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും തെക്കോട്ട് വെസ്റ്റ് ഇൻഡീസ്, മെക്സിക്കോ, മദ്ധ്യ അമേരിക്ക, അർജന്റീന എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുന്നത്. തെക്ക് കിഴക്ക്, കാലിഫോർണിയ, സെൻട്രൽ ഫ്ലോറിഡ എന്നിവിടങ്ങളിൽ അപൂർവമായി ഇതിനെ കാണാം. കെയ്മാൻ ദ്വീപുകളിൽ ഇത് കരീബിയൻ ബക്കീ എന്നറിയപ്പെടുന്നു.[1]

സബ്സ്പീഷീസുകൾ[തിരുത്തുക]

 • Junonia genoveva genoveva (Suriname)
 • Junonia genoveva constricta (Venezuela, Colombia)
 • Junonia genoveva hilaris (Paraguay, Uruguay)
 • Junonia genoveva incarnata (Colombia, Venezuela)
 • Junonia genoveva infuscata (Ecuador)
 • Junonia genoveva neildi (Central America, Florida (US), Bahamas, Antilles, Puerto Rico)[2]
 • Junonia genoveva michaelisi (Central America, Honduras, Florida (US), Bahamas, Antilles, Puerto Rico)[2]
 • Junonia genoveva vivida (Guyana, Suriname)

അവലംബം[തിരുത്തുക]

 1. [R. R. Askew and P. A. van B. Stafford, Butterflies of the Cayman Islands (Apollo Books, Stenstrup 2008) ISBN 978-87-88757-85-9, pp. 46-51 R. R. Askew and P. A. van B. Stafford, Butterflies of the Cayman Islands (Apollo Books, Stenstrup 2008) ISBN 978-87-88757-85-9, pp. 46-51] Check |url= value (help). Missing or empty |title= (help)
 2. 2.0 2.1 Pėrez-Asso, A., Genaro, J.A. and Garrido O.H. 2009. Las Mariposas de Puerto Rico. Editorial Cocuyo.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജുനോനിയ_ജെനോവേവ&oldid=3069871" എന്ന താളിൽനിന്ന് ശേഖരിച്ചത്