ജുഗൽ കിഷോർ ശർമ്മ
ദൃശ്യരൂപം
ജുഗൽ കിഷോർ ശർമ്മ | |
|---|---|
| Member of the India Parliament for ജമ്മു | |
പദവിയിൽ | |
| പദവിയിൽ 26 May 2014 | |
| മുൻഗാമി | Madan Lal Sharma |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 5 ഡിസംബർ 1962 വയസ്സ്) Jammu, Jammu and Kashmir, India |
| രാഷ്ട്രീയ കക്ഷി | BJP |
| പങ്കാളി | Smt. Usha Sharma |
| കുട്ടികൾ | 2 |
| വസതി | Jammu |
| തൊഴിൽ | Agriculturist |
As of 15 December, 2016 ഉറവിടം: | |
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ജുഗൽ കിഷോർ ശർമ്മ (ജനനം: ഡിസംബർ 5, 1962). 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ലോവർ സഭയിലെ ( ലോക്സഭ ) അംഗമായ അദ്ദേഹം ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ജമ്മുവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. [1] 2019ലും ഈ ജയം ആവർത്തിച്ചു.
വ്യക്തിജീവിതം
[തിരുത്തുക]ശ്രീ ബാലകൃഷ്ണൻ, വിദ്യാദേവി എന്നിവരുടെ പുത്രനായി 1962 ഡിസംബർ 5നു ജമ്മുവിലെ കിഷൻപൂറിൽ ജനിച്ചു. ശ്രീമതി ഉഷാ ശർമ്മയാണ് പത്നി