ജീവിതത്തിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജീവിതത്തിന്റെ പുസ്തകം
Jeevithathinte pusthakam.jpg
പുറംചട്ട
Author കെ.പി. രാമനുണ്ണി
Country ഇന്ത്യ
Language മലയാളം
Genre നോവൽ
Publisher ഡി.സി. ബുക്സ്
Pages 486
ISBN 9788126414062

കെ.പി. രാമനുണ്ണിയുടെ ഒരു നോവലാണ് ജീവിതത്തിന്റെ പുസ്തകം. 2011-ലെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം ഈ കൃതിക്കു ലഭിച്ചു[1]. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിത പശ്ചാത്തലത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ നക്ഷത്രദീപ്തിയോടെ രാമനുണ്ണി ഈ നോവലിൽ ആലേഖനം ചെയ്തിരിക്കുന്നു. ഈ പുസ്തകത്തിൽ മുഴുവനും അശ്ലീലമാണെന്ന് നിരൂപകനായ എം.എം. ബഷീർ ആരോപിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "Vayalar award for K.P. Ramanunni". The Hindu (Chennai, India). 8 October 2011. ശേഖരിച്ചത് 10 October 2011. 
  2. http://keralaonlinenews.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജീവിതത്തിന്റെ_പുസ്തകം&oldid=2367314" എന്ന താളിൽനിന്നു ശേഖരിച്ചത്