Jump to content

ജീവിതം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവിതം
സംവിധാനംകെ വിജയൻ
നിർമ്മാണംകെ. ബാലാജി
രചനബസന്ത്
തിരക്കഥബസന്ത്
സംഭാഷണംബസന്ത്
അഭിനേതാക്കൾമധു,
കെ ആർ വിജയ,
അടൂർ ഭാസി
സംഗീതംഗംഗൈ അമരൻ
പശ്ചാത്തലസംഗീതംഗംഗൈ അമരൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംആർ കെ തീവാരി
ചിത്രസംയോജനംചക്രപാണി
ബാനർസുരേഷ് ആർട്ട്സ്
വിതരണംഗിരീഷ് പിക്ചേഴ്സ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 6 ജൂലൈ 1984 (1984-07-06)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കെ വിജയൻ സംവിധാനം ചെയ്ത് കെ. ബാലാജി നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ജീവിതം . ശുഭ, സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗംഗൈ അമരൻ ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി


താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു രാജൻ
2 ജോസ് പ്രകാശ് മാധവ മേനോൻ
3 കെ ആർ വിജയ രാധ
4 ബാലൻ കെ നായർ ഉമ്മർ
5 ശങ്കർ നാരായണൻ കുട്ടി
6 ഉണ്ണിമേരി സുധ
7 ലാലു അലക്സ് രമേശൻ
8 രാജ്കുമാർ ചന്ദ്രൻ
9 പി.കെ. എബ്രഹാം അവറാച്ചൻ മുതലാളി
10 ജഗന്നാഥ വർമ്മ ശേഖരപിള്ള
11 അടൂർ ഭാസി മത്തായിച്ചൻ
12 മാള അരവിന്ദൻ ഖാദർ കുട്ടി
13 സ്വപ്ന രേണുക
14 സത്യകല നബീസു
15 മാസ്റ്റർ സുരേഷ്
16 പി ആർ മേനോൻ
17 ഡഗ്ലസ് കണ്ണയ്യ
18 ഉശിലൈമണി
19 മുരളി ദാസ്

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ജീവിതം നിഴൽരൂപകം കെ ജെ യേശുദാസ്
2 മണിമേഘരഥമേറി പി ജയചന്ദ്രൻ,പി. സുശീല
3 എൻ മാനസം യേശുദാസ്,വാണി ജയറാം
4 സ്വാമിയേയ് ശരണമയ്യപ്പ കെ ജെ യേശുദാസ് ,കോറസ്‌
4 യാമം ലഹരിതൻ യാമം കെ ജെ യേശുദാസ്,പി ജയചന്ദ്രൻ ,വാണി ജയറാം

അവലംബം

[തിരുത്തുക]
  1. "ജീവിതം (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "ജീവിതം (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "ജീവിതം (1984)". സ്പൈസി ഒണിയൻ. Retrieved 2023-08-30.
  4. "ജീവിതം (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "ജീവിതം (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജീവിതം_(ചലച്ചിത്രം)&oldid=3974126" എന്ന താളിൽനിന്ന് ശേഖരിച്ചത്