ജീവന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവന്തി
ജീവന്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
L reticulata
Binomial name
Leptadenia reticulata
(Retz.) Wight & Arn.

മരങ്ങളിലൊക്കെ കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് ജീവന്തി. (ശാസ്ത്രീയനാമം: Leptadenia reticulata). ഹിമാലയത്തിന്റെ താഴ്വരയിലുള്ള ഉത്തർപ്രദേശിലും പഞ്ചാബിലും കടൽനിരപ്പിൽ നിന്നും 900 മീറ്റർ ഉയരമുള്ള ഡക്കാൻ, കേരള പ്രദേശങ്ങളിലും ഇത് കാണുന്നു. മൗറീഷ്യ, ശ്രീലങ്ക, മഡഗാസ്കർ എന്നിവിടങ്ങളിലും വളരുന്ന ജീവന്തി വളരെ പ്രധാനപ്പെട്ട ഒരു ആയുർവേദഔഷധമാണ്.[1] കുറിനിൽ, കുറിങ്ങിനിൽ എന്നെല്ലാം പേരുകളുണ്ട്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജീവന്തി&oldid=3362126" എന്ന താളിൽനിന്ന് ശേഖരിച്ചത്