ജീവനാംശം
ദൃശ്യരൂപം
ഒരാൾ തന്റെ ഇണയെ വിവാഹമോചനം നടത്തുന്നതിന്റെ ഭാഗമായി നൽകുന്ന സാമ്പത്തിക സഹായമാണ് ജീവനാംശം എന്നറിയപ്പെടുന്നത്. അലിമണി, അലിമെന്റ്, മെയിന്റനൻസ്, സ്പൗസ് സപ്പോർട്ട് എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ ഇത് അറിയപ്പെടുന്നു[1]. വിവിധ സിവിൽ നിയമങ്ങളുടെ ഭാഗമായി വ്യത്യസ്തങ്ങളായ രീതികൾ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്. വിവാഹമോചനത്തിന് മുന്നോടിയായോ ശേഷമോ നൽകപ്പെടുന്ന ജീവനാംശം കുട്ടികളുടെ പരിപാലനത്തിന് നൽകുന്ന സാമ്പത്തിക പിന്തുണയിൽ നിന്ന് വ്യത്യസ്തമാണ്.
അവലംബം
[തിരുത്തുക]- ↑ "Spousal Maintenance". Family Court of Australia. 19 April 2018. Retrieved 26 June 2018.