ജീരകപ്പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജീരകപ്പുല്ല്
Canscora diffusa MS 10577.jpg
Canscora diffusa from a riverbed in South East Burkina Faso
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. diffusa
Binomial name
Canscora diffusa
Synonyms

Gentiana diffusa Vahl
Canscora kirkii N.E.Br.
Orthostemon kirkii N.E.Br.

ജൻഷ്യനേസീ സസ്യകുടുംബത്തിലെ കാൻസ്കോറ ജനുസ്സിലുള്ള ഒരു ചെടിയാണ് ജീരകപ്പുല്ല്. (ശാസ്ത്രീയനാമം: Canscora diffusa[1]) ആഫ്രിക്ക, ഏഷ്യ, ആസ്ത്രേലിയ എന്നീ വൻ കരകളിൽ ഈ ചെടി കാണാറുണ്ട്. സമതലങ്ങളിലും ഇടനാടുകളിലും ഈർപ്പമുള്ള പരിസരങ്ങളിൽ വളരുന്നു. ഡിഫ്യൂടിഡിൻ, ഡിഫ്യൂട്ടിൻ എന്നീ ഫ്ലാവനോയിഡുകൾ ഈ സസ്യത്തിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്.  നാല് കോണുകളുള്ള തണ്ടാണ് ഇതിനുള്ളത്. ഞെട്ടുകളുള്ള ഇലകൾ നീണ്ടവയാണ്. ചെടിയുടെ അഗ്രത്തോടടുത്തുള്ള ഇലകൾക്ക് ഞെട്ടുകൾ ഇല്ല. ഇളം പിങ്ക് മുതൽ വെള്ളയോടടുക്കുന്ന നിറമുള്ള പൂക്കൾ സൈം പൂക്കുലകളിലാണ് വിരിയുന്നത്. ഒക്ടോബർ ജനുവരി മാസങ്ങളിൽ പൂക്കൾ വിരിയുന്നു. [2][3][4]

അവലംബം[തിരുത്തുക]

  1. http://www.theplantlist.org/tpl1.1/search?q=Canscora+diffusa
  2. https://indiabiodiversity.org/species/show/229033
  3. http://www.flowersofindia.net/catalog/slides/Kilwar.html
  4. Diffutin, a new adaptogenic glucosyloxyflavan from Canscora diffusa. Shibnath Ghosal, Saini K. S. and Sinha B. N., Journal of chemical research. Synopses, 1983, no12
"https://ml.wikipedia.org/w/index.php?title=ജീരകപ്പുല്ല്&oldid=2858347" എന്ന താളിൽനിന്ന് ശേഖരിച്ചത്