ജി ന്യുമെറിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gnumeric
A screenshot of Gnumeric 1.12.9 running under Ubuntu MATE
Original author(s)Miguel de Icaza
വികസിപ്പിച്ചത്The GNOME Project
ആദ്യപതിപ്പ്ഡിസംബർ 31, 2001; 22 വർഷങ്ങൾക്ക് മുമ്പ് (2001-12-31)
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
പ്ലാറ്റ്‌ഫോംGTK+ 3
തരംSpreadsheet
അനുമതിപത്രംGPLv2 or GPLv3[1]
വെബ്‌സൈറ്റ്gnumeric.org

ഗ്നോം പണിയിടത്തിലുള്ള ഒരു സ്വതന്ത്ര സ്പ്രെഡ് ഷീറ്റ് സോഫ്റ്റ്‌വെയറാണ് ജി ന്യുമെറിക്ക്. 2001 ഡിസംബർ 31 നാണ് ഇത് ആദ്യമായി പുറത്തിറങ്ങിയത്. ജി.പി.എൽ ലൈസൻസിൽ പുറത്തിറങ്ങുന്ന ജി ന്യുമെറിക്ക് മൈക്രസോഫ്റ്റ് എക്സലിന് ബദലായി തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രൊജക്റ്റാണ്. സി.എസ്.വി, എക്സൽ (xls, xlsx) തുടങ്ങി പല രൂപത്തിലുള്ള സ്പ്രെഡ് ഷീറ്റുകളിൽ നിന്ന് ഉള്ളടക്കം ഇറക്കുമതി ചെയ്യാനും ഉള്ള ഉള്ളടക്കം വിവിധ രുപത്തിൽ സൂക്ഷിക്കാനും കെൽപ്പുള്ള സോഫ്റ്റ്‌വെയറാണിത്.

അവലംബം[തിരുത്തുക]

  1. COPYING
"https://ml.wikipedia.org/w/index.php?title=ജി_ന്യുമെറിക്ക്&oldid=2439919" എന്ന താളിൽനിന്ന് ശേഖരിച്ചത്