ജി. വി.എച്ച്. എസ്. എസ്. കുനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുനിയ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം1974‍ സ്ഥാപിച്ചു.ഈ വിദ്യാലയം കാസ൪ഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ്.ഉയ൪ച്ചയുടെ പടവൂകൾ ഒന്ന് ഒന്നായി കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം[തിരുത്തുക]

1974മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാനഅദ്ധ്യാപകന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. 2006ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളീല്ല. 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കൺവിന൪-ഷൈലജ.കെ.പി. ഉദ്ഘാടനം-പ്രിൻസിപ്പൽ-ശോഭന.വി.വി വായനാവാരം- പൂസ്തകപൃദ൪ശനം-

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1സോഷ്യല്സയന്സ്-കൺവിന൪- ഉദ്ഘാടനം-പ്രിൻസിപ്പൽ-ശോഭന.വി.വി a.റാലി-06/08/2009 b.റാലി-15/08/2009 2.സയന്സ്-കൺവിന൪- a.പോസ്ട൪ രചന-5/06/2009 b.സെമിനാ൪-20/07/2009 c.റാലി-06/08/2009

മുൻ സാരഥികൾ[തിരുത്തുക]

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1993_1994 കെ.വി.ചിത്ര
1994-1995 വി.പി.ബാലകൃഷ്ണന്
1995-1996 രമാബായി
1996-1997 വിജയലക്ഷ്മി.കെ.പി.
1997-98 ഓ.വേലായൂധന് നായ൪
1998-99 കെ.ജാനകീ
1999-2000 കെ.ഗ്റേസീക്കുട്ടീ
2000-2002 ടീ.എം.വിജയലക്ഷ്മി
2002-2003 എം.എ.ചാക്കോച്ചന്
2003-2005 ക.സീ.ഗോപീനാഥന്
2005-2006 വീ.എസ്.വിജയലക്ഷ്മി
2006-2007 സീ.കെ.മേരീ
2007-2008 വീ.ഭാസ്ക്കരന്
2008-2009 എം.ശ്യാമള
2009-2010 ശോഭന.വി.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

  • അമി൪അലി


വഴികാട്ടി[തിരുത്തുക]