ജി. രോഹിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജി. രോഹിണി
ജനനം(1955-04-14)14 ഏപ്രിൽ 1955
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ഡെൽഹി ഹൈക്കോടതിയിലെ ആദ്യത്തെ വനിത ജഡ്ജ്.

ജി. രോഹിണി (ജനനം: 1955 ഏപ്രിൽ 14) ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയാണ്. 2014 ഏപ്രിൽ 21 -ാം തിയതി ഡെൽഹി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ജഡ്ജിയായി അധികാരമേറ്റതോടെ, 1966 ഒക്ടോബറിൽ ഡെൽഹി ഹൈക്കോടതി സ്ഥാപിതമായതിനു ശേഷം അവിടെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വനിത എന്ന ബഹുമതിക്ക് അർഹയായി. [1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1980-ൽ അഡ്വക്കറ്റ് ആയി എൻ-റോൾ ചെയ്തു. പിന്നീട് ആന്ധ്രപ്രദേശ്‌ സ്റ്റേറ്റ് ബാർ കൗൺസിൽ ചെയർപെർസൺ ആയി. 1995-ൽ ഹൈക്കോടതിയിൽ ഗവർമെന്റ് പ്ലീഡറായി നിയമിക്കപ്പെട്ടു. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി._രോഹിണി&oldid=1941679" എന്ന താളിൽനിന്ന് ശേഖരിച്ചത്