ജി.യു.പി. സ്കൂൾ വരവൂർ, റാന്നി, പത്തനംതിട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gups varavoor 02.JPG
ജി.യു.പി. സ്കൂൾ വരവൂർ, റാന്നി, പത്തനംതിട്ട
സ്ഥാനം
Ranni, Kerala, ഇന്ത്യ
പ്രധാന വിവരങ്ങൾ
സ്കൂൾ തരം Public, Selective, General Primary School
ആപ്തവാക്യം sarwa shiksha
(All shall study All shall grow)
ആരംഭിച്ചത് 1925 (1925)
Grades 1-7
Campus rural
വെബ് വിലാസം

സ്ഥാപനം[തിരുത്തുക]

1925

സ്ഥാനം[തിരുത്തുക]

9°22'1"N 76°46'15"E

ആമുഖം[തിരുത്തുക]

റാന്നി-അങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വരവൂർ കരയിൽ[1] സ്ഥിതി ചെയ്യുന്ന 90 വർഷം പഴക്കമുള്ള ഒരു ഗവണ്മന്റ് വിദ്യാലയമാണ് ജി.യു.പി.സ്കൂൾ വരവൂർ,റാന്നി. വരവൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ഒരു സമിതി ആണു ആദ്യം ഇതു തുടങ്ങിയതു.1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം റാന്നി ഉപജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പമ്പാനദിയുടെ തീരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

1925 മേയ് മാസത്തിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാട്ടുകാരുടെ സമിതിയാണു ഈവിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ സ്ഥലം നാട്ടുകാരായ മഹദ്‌വ്യക്തികൾ സംഭാവന ചെയ്തതാണ് എന്നു കാണുന്നു. നാരായണൻ നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൃഷ്ണൻ നായർ ആദ്യ കുട്ടിയും.1960-ൽ ഇതൊരു എം പി സ്കൂളായി. ഉയർത്തപ്പെട്ടു. ആദ്യം നിർമിച്ച കെട്ടിടം മാറ്റി വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിൽ സർവ്വ ശിക്ഷാ അഭിയാന്റെ കീഴിലുള്ള സീ.ആർ.സി പ്രവർത്തനമാരംഭിച്ചു.

ഭൗതിക സൗകര്യങ്ങൾ[തിരുത്തുക]

വൃക്ഷങ്ങൾ നിറഞ്ഞ ഹരിതാഭമായ 85 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ. പി. വിഭാഗം,യു.പി..വിഭാഗം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. സ്കൂൾ പി. റ്റി. എയുടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഈ സ്കൂളിൽ സ്മാർട്ട് ക്ലാസ്സോടു കൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. സ്കൂൾ ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങൾ ഉണ്ട്.

Gups varavoor 03.JPG

പൂർവ്വ അദ്ധ്യാപകർ[തിരുത്തുക]

ഗോപാലകൃഷ്ണൻ നായർ, വസുന്ധരാമ്മ, ഒ. കെ. അഹമ്മദ്, അജിതകുമാരി, സരസ്വതി അമ്മ, പ്രസീദകുമാരി, അമ്മിണി.റ്റി എന്നിവർ പ്രഥമാദ്ധ്യാപകർ ആയിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ് എല്ലാ ചൊവ്വാഴ്ചയും ചേരുന്നുണ്ട്.

പഠനോപകരണങ്ങൾ.png

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ സയൻസുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ആചരിക്കാറുണ്ട്. ശാസ്ത്രമേളയിൽ തുടർച്ചയായി സമ്മാനം നേടി വരുന്നു. പോസ്റ്റർ പ്രചാരണവും നടത്തുന്നുണ്ട്.പ്രത്യേക പതിപ്പുകളും ഇറക്കുന്നുണ്ട്.

  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിതക്കളരി
  • farmer's club

സ്കൂളിൽ പച്ചക്കറിക്കൃഷി തുടങ്ങി.സ്കൂളിൽ കേരളകർഷകൻ[2] വരുന്നുണ്ട്.

English club activities

Chilly from vegetable garden.png
കുട്ടികൾ സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ.png

ആയിരത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികൾ നന്നായി വായിക്കുന്നുണ്ട്.saമ്സ്ഥന ലൈബ്രറി കൗൺസിൽ വായനാമത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്.വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നുണ്ട്

  • വേനലുത്സവം നടന്നു [3]

മാനേജ്മെന്റ്[തിരുത്തുക]

ഗവണ്മെന്റ്

നവതി[തിരുത്തുക]

വരവൂർ ഗവൺ-മെന്റ് യു. പി. സ്കൂളിന്റെ നവതി 2016ൽ അഘോഷിച്ചു. സ്കൂളിന് 90 വയസ്സായി.

പുരസ്കാരം[തിരുത്തുക]

  • മാതൃഭൂമി സീഡ് ജില്ലാ പുരസ്കാരം നേടി

അവലംബം[തിരുത്തുക]