ജി.കെ. മൂപ്പനാർ
ദൃശ്യരൂപം
Govindaswamy Karuppiah Moopanar | |
|---|---|
2010 ലെ ഇന്ത്യയുടെ സ്റ്റാമ്പിൽ മൂപ്പനാർ | |
| മണ്ഡലം | Tamil Nadu |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഓഗസ്റ്റ് 19, 1931 Sunderaperumal Kovil,Kabisthalam,Thanjavur District. |
| മരണം | ഓഗസ്റ്റ് 30, 2001 (70 വയസ്സ്) Chennai, India |
| രാഷ്ട്രീയ കക്ഷി | Indian National Congress |
| പങ്കാളി | Kasthuri Moopanar |
| കുട്ടികൾ | Usha Rani, G.K. Vasan |
| വസതി(s) | Kabisthalam, Thanjavur District |
തമിഴ്നാട്ടിൽ നിന്നുമുള്ള ഒരു കോൺഗ്രസ് നേതാവും സാമാജികനുമായിരുന്നു ജി.കെ. മൂപ്പനാർ (1931–2001). മുൻ തമിഴ്നാട് മുഖ്യമന്ത്രി കെ കാമരാജിന്റെ ഏറ്റവും അടുത്ത അനുയായിരുന്നു. തമിഴ്നാട്ടിൽ കോൺഗ്രസ് ജയലളിതയുടെ AIADMK യുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് 1996ൽ പാർട്ടി വിട്ടു. തമിഴ് മാനില കോൺഗ്രസ് എന്ന പുതിയ പാർട്ടി ഉണ്ടാക്കി.
അവലംബം
[തിരുത്തുക]