ജി.എസ്. അഖിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ വോളീബോൾ കളിക്കാരൻ
ജി. എസ്. അഖിൻ
വ്യക്തിവിവരങ്ങൾ
പേര്ജി. എസ്. അഖിൻ
ദേശീയതഇന്ത്യക്കാരൻ
തദ്ദേശീയതമലയാളി
പൗരത്വംഇന്ത്യ
ജനനം (1991-03-24) മാർച്ച് 24, 1991  (33 വയസ്സ്)
തിരുവനന്തപുരം, കേരളം
താമസംതിരുവനന്തപുരം, കേരളം
സജീവമായ വർഷങ്ങൾpresent
ഉയരം6 ft 8 in (203 cm)
Sport
രാജ്യംIndia
കായികയിനംVolleyball
LeaguePro Volleyball League
ക്ലബ്ചെന്നൈ സ്പാർട്ടൻസ്
നേട്ടങ്ങൾ
വേൾഡ് ഫൈനൽ20th Asian Senior Men's Volleyball Championship

ഇന്ത്യൻ വോളീബോൾ ടീമിലെ മലയാളി താരമാണ് ജി.എസ്. അഖിൻ അഥവാ ജി.കെ.എസ്. അമ്മാൾ അഖിൻ. ആറടി എട്ട് ഇഞ്ച് ഉള്ള അഖിനാണ് ഇന്ത്യൻ ടീമിലെ ഏറ്റവും ഉയരമുള്ള താരം. മിഡ്ഡിൽ ബ്ലോക്കറായി കളിക്കുന്ന അഖിൻ 1991 മാർച്ച് 24 ന് തിരുവനന്തപുരത്താണ് ജനിച്ചത്.[1] [2]കേരള വോളീബോൾ ടീമിൻ്റെ കാപ്റ്റനാണ്. തിരുവനന്തപുരത്തെ പള്ളിക്കലിലുള്ള ജാസ് വോളിബോൾ ക്ലബ്ബിലൂടെയാണ് അഖിൻ കളിച്ചുവളർന്നത്. ഇക്കാരണം കൊണ്ട് അദ്ദേഹത്തെ അഖിൻ ജാസ് എന്നു വിളിക്കാറുണ്ട്. [3] പ്രോ വോളീ ലീഗിൽ ചെന്നൈ സ്പാർട്ടൻസിനു വേണ്ടി കളിക്കുന്നു. [4]

റഫറൻസുകൾ[തിരുത്തുക]

  1. "Player - G K S Ammal Akhin - FIVB Continental Olympic Qualification 2020". Retrieved 2021-08-08.
  2. "Team Roster - India - FIVB Continental Olympic Qualification 2020". Retrieved 2021-08-08.
  3. "ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/എന്റെ ഗ്രാമം - Schoolwiki". Retrieved 2021-08-08.
  4. "പ്രോ വോളി ലീഗ് താരലേലം; അഖിൻ ചെന്നൈയിൽ, പ്രഭാകരൻ കൊച്ചിയിൽ" (in ഇംഗ്ലീഷ്). Retrieved 2021-08-08.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി.എസ്._അഖിൻ&oldid=3621136" എന്ന താളിൽനിന്ന് ശേഖരിച്ചത്