ജി.എച്ച്.എസ്.എസ്. എളമക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ എളമക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. എളമക്കര (ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എളമക്കര).