ജിൽ നെവില്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജിൽ അഡ്ലൈഡ് നെവില്ലെ (ജീവിതകാലം: 29 മെയ്1932 – 11 ജൂൺ1997) ഒരു ഓസ്ട്രേലിയൻ നാടകകൃത്തും, കവിയിത്രിയും, എഴുത്തുകാരിയുമായിരുന്നു.[1] ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജനിച്ച നെവില്ലെയുടെ ഇളയ സഹോദരൻ റിച്ചാർഡ് നെവില്ലെ ആയിരുന്നു.17-ാം വയസ്സിൽ സിഡ്നി ബൊഹീമിയൻ രംഗത്തുണ്ടായിരുന്ന ബ്ലൂ മൗണ്ടെയ്ൻസ് പ്രദേശത്ത് അവൾ വളർന്നു.[2]1951- ൽ ഓസ്ട്രേലിയ വിട്ടു ലണ്ടനിലേക്ക് പോയി. [3] 1966- ൽ നെവില്ലെ അവരുടെ ആദ്യത്തെ നോവലായ ഫാൾ-ഗേൾ എഴുതി. കവികളിൽ പീറ്റർ പോർട്ടറും റോബർട്ട് ലോവലുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്.[4] സമകാലികവിമർശകരിൽ നിന്നും ഈ നോവൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.[5]

മൂന്നു തവണ വിവാഹിതയായി: 1960- ൽ പീറ്റർ ദുവാൽ സ്മിത്ത്, 1970- ൽ ഡേവിഡ് ലീച്ച്, 1993- ൽ ലൂയിസ് വോൾപേർട്ട്.[6]1995- ൽ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിന്റെ ഫെല്ലോ ആയി അവർ തിരഞ്ഞെടുക്കപ്പെട്ടു.[7]

നോവലുകൾ[തിരുത്തുക]

  • ദ ഡേ വി കട്ട് ദ ലാവണ്ടർ (1995)
  • സ്വിമ്മിംഗ് ദ ചാനൽ (1993
  • ലാസ്റ്റ് ഫെറി ടു മാൻലി (1984) ISBN 0140070680
  • ദ ലവ് ജെം (1970)
  • ഫാൾ-ഗേൾ (1966)

അവലംബങ്ങൾ[തിരുത്തുക]

  1. Obituary in The Independent
  2. "Portrait of Jill Neville, 1967 (completed 1997)". National Portrait Gallery collection. Retrieved 2018-03-20.
  3. When London Calls: The Expatriation of Australian Creative Artists to Britain by Stephen Alomes (2000) ISBN 0521629780
  4. "Portrait of Jill Neville, 1967 (completed 1997)". National Portrait Gallery collection. Retrieved 2018-03-20.
  5. "Obituary: Jill Neville". The Independent. 1997-06-12. Retrieved 2018-03-20.
  6. Trisha Andres (July 19, 2013). "At home: biologist Lewis Wolpert on why happiness peaks at 74: The developmental biologist and author on death, depression and why happiness peaks at 74". FT.com. Retrieved March 18, 2016.
  7. Obituary in The Independent
"https://ml.wikipedia.org/w/index.php?title=ജിൽ_നെവില്ലെ&oldid=3464756" എന്ന താളിൽനിന്ന് ശേഖരിച്ചത്