ജിവ്യ സോമ മാഷെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിവ്യ സോമ മാഷെയുടെ വാർളി ശൈലിയിലെ ഒരു രചന

മഹാരാഷ്ട്രയിലും ഗുജറാത്തിലെയും ആദിവാസികൾക്കിടയിലെ പ്രമുഖമായ ഒരു ചിത്രരചനാരീതിയായ വാർളി ചിത്രകലയെ ജനകീയമാക്കിയ ചിത്രകാരനാണ് ജിവ്യ സോമ മാഷെ (Jivya Soma Mashe). 2011-ൽ പത്മശ്രീ പുരസ്കാ രം ലഭിച്ചിട്ടുണ്ട്.[1] 1970 -ൽ ആദിവാസികളുടെ ചിത്രകലയെ മുൻനിർത്തി ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. രണ്ട് ആൺമക്കളും വാർളി ചിത്രകാരന്മാരാണ്. ആദിവാസികൾക്കിടയിൽ മാത്രം നിലനിന്നിരുന്ന ഒരു കലാരൂപത്തെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന കലാകാരനാണ്.

അവലംബം[തിരുത്തുക]

  1. Ministry of Home Affairs (25 January 2011). Padma Awards Announced. Press release. ശേഖരിച്ച തീയതി: 26 January 2011.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിവ്യ_സോമ_മാഷെ&oldid=2806853" എന്ന താളിൽനിന്ന് ശേഖരിച്ചത്