ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജില്ലാ തലത്തിൽ വിനോദ സഞ്ചാര സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുകയും,അത്തരം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ എല്ലാ ജില്ലകളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള സമിതിയാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC). ടൂറിസവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിയ്ക്കുന്നതും ഈ ഏജൻസിയാണ്.[1]

ഭരണം[തിരുത്തുക]

ജില്ലാ കളക്ടർ ചെയർമാനായുള്ള ഒരു ഭരണസമിതിയാണ് കാര്യനിർവ്വഹണ നടത്തിപ്പിന്റെ ചുമതല വഹിയ്ക്കുന്നത്. [2] [3]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഹരിശ്രീ.2008 സപ്തം:27 പു.10
  2. The DTPC has a governing body with District Collector as Chairman and members from among officials, people’s representatives and tourism experts nominated by the Government.
  3. http://www.dtpcernakulam.com/dtpc.html