ജിയോ സിന്തറ്റിക്‌ ബാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിയോ സിന്തറ്റിക്‌ ബാഗുകൾ കടലിൽ നിക്ഷേപിക്കുന്നു

കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനമാണ് ജിയോ സിന്തറ്റിക്‌ ബാഗ്. ഇവ കടൽതീരത്ത് മണ്ണു നിറച്ച്‌ തീരത്തു നിരത്തിയാണ് പ്രതിരോധം തീർക്കുന്നത്. [1]

പോളി പ്രൊപ്പിലീൻ ബാഗുകളാണ് ഇതിനായി ഉപയോഗിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽ കാട്ടൂർ, അമ്പലപ്പുഴ, നീർക്കുന്നം തുടങ്ങിയ ഭാഗങ്ങളിൽ ജിയോ ബാഗ്‌ ഉപയോഗിച്ചു. [2]

ചെലവ്[തിരുത്തുക]

ഒരു മീറ്ററിൽ ജിയോബാഗ്‌ ഉപയോഗിച്ചുള്ള നിർമ്മാണത്തിന്‌ 13,000 രൂപ ചെലവുവരുമെന്നാണ്‌ കേരളാ ഇറിഗേഷൻ വകുപ്പിന്റെ കണക്ക്‌.

അവലംബം[തിരുത്തുക]

  1. മംഗളം ദിനപത്രം [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. മാതൃഭൂമി ദിനപത്രം [2] ശേഖരിച്ചത് 2019 ജൂലൈ 18
"https://ml.wikipedia.org/w/index.php?title=ജിയോ_സിന്തറ്റിക്‌_ബാഗ്&oldid=3257095" എന്ന താളിൽനിന്ന് ശേഖരിച്ചത്