ജിയാനി ഇൻഫന്റിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിയാനി ഇൻഫന്റിനോ

Infantino during the draw for UEFA Euro 2012 qualifying play-offs in Kraków, 2011

ഒമ്പതാമത് ഫിഫ പ്രസിഡൻറ്
നിലവിൽ
പദവിയിൽ 
26 February 2016
മുൻ‌ഗാമി Issa Hayatou (Acting)

യുവേഫ സെക്രട്ടറി
നിലവിൽ
പദവിയിൽ 
1 October 2009
മുൻ‌ഗാമി David Taylor
ജനനം (1970-03-23) 23 മാർച്ച് 1970 (49 വയസ്സ്)
Brig-Glis, Switzerland
ദേശീയതSwiss, Italian, Greek
തൊഴിൽSports administrator

ജിയാനി ഇൻഫന്റിനോ(ഇറ്റാലിയൻ ഉച്ചാരണം: [ˈdʒanni infanˈtiːno]; ജനനം 23 March 1970) നിലവിലെ ഫിഫ പ്രസിഡൻറും സ്വിസ്-ഇറ്റാലിയൻ ഫുട്ബോൾ അഡ്മിനിസ്ട്രേറ്ററുമാണ് [1] 2009 മുതൽ യുവേഫയുടെ ജനറൽ സെക്രട്ടറിയായിരുന്നു .2016 ഫെബ്രുവരി 26ന് നടന്ന ഫിഫ തിരഞ്ഞെടുപ്പിൽ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു..[2] ഇറ്റലി, സ്വിറ്റസർലാൻറ് എന്നീ രാജ്യങ്ങൾക്ക് പുറമെ ഗ്രീസിൻറെ പൗരത്വവമുള്ള ആളാണ് ജിയാനി ഇൻഫന്റിനോ.

വ്യക്തി ജീവിതം[തിരുത്തുക]

വിവാഹിതനായ ഇജിയാനി ഇൻഫന്റിനോക്ക് നാല് കുുട്ടികളുണ്ട്.[3]  സീരി എയുടെയും  ഇൻറർമിലാൻറെയും.[4] വലിയ ആരാധകനാണ്

അവലംബം[തിരുത്തുക]

  1. "Gianni Infantino elected FIFA President". FIFA.com. 26 February 2016. ശേഖരിച്ചത്: 26 February 2016.
  2. "Gianni Infantino". UEFA.com. ശേഖരിച്ചത്: 26 February 2016.
  3. "Gianni Infantino". UEFA. ശേഖരിച്ചത്: 27 February 2016.
  4. "Infantino presidente Fifa: ecco l'ex re dei sorteggi che amava Altobelli". Gazzetta.it (ഭാഷ: ഇറ്റാലിയൻ). ശേഖരിച്ചത്: 27 February 2016. Unknown parameter |trans_title= ignored (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിയാനി_ഇൻഫന്റിനോ&oldid=2914729" എന്ന താളിൽനിന്ന് ശേഖരിച്ചത്