ജിബിൻ ജോർജ് സെബാസ്റ്റ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജിബിൻ ജോർജ് സെബാസ്റ്റ്യൻ ( Jibin George Sebastian ), കൊച്ചിയിൽ നിന്നുള്ള ഒരു സംഗീത സംവിധായകനും ഒരു സംരംഭകനുമാണ് [1][2]. 2013 ൽ അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ച ഗാനമായ വാ വാ ജയിക്കലാം ഓൾ ഇന്ത്യ ഫെയിം മ്യൂസിക് അവാർഡിന് അർഹമായി[3]. ഇന്ത്യയുടെ രാഷ്‌ട്രപതി ആയിരുന്ന എ പി ജെ അബ്ദുൽ കലാം , ബീറ്റ് ഓഫ് ഇന്ത്യൻ യൂത്ത് എന്ന ജിബിന്റെ സംഗീത ആൽബത്തിന് വേണ്ടി ഗാനം എഴുതിയിരുന്നു [4][5]. ആ ആൽബത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് 2015 ൽ ലഭിയ്ക്കുകയുണ്ടായി. 2017 ആദ്യം പുറത്തിറങ്ങുന്ന ഒരു ഹോളിവുഡ് സിനിമയ്ക്കു വേണ്ടി ഒരു ഗാനത്തിന് സംഗീതം നല്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. [6]

References[തിരുത്തുക]

  1. "മലയാളി യുവ സംഗീതജ്ഞന് അംഗീകാരം". Mathrubhumi. Archived from the original on 2017-04-26. Retrieved 2016-10-13.
  2. "ആം ആദ്മിക്കായി ഒരുക്കിയ മലയാളി ഗാനം". Times of India.
  3. "Music Awards Given". The Hindu.
  4. "Kalam's poetry is their I-Day song". The New Indian Express.
  5. "Tracking a youthful beat". The New Indian Express. Archived from the original on 2016-03-04. Retrieved 2016-10-13.
  6. "A Hollywood movie song composed by Jibin utilized musicians and studios from 5 countries". News 24.