ജിന്ന് കൃസ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിന്ന് കൃസ്ണൻ
ജിന്ന് കൃസ്ണൻ
കർത്താവ്റഫീക് മംഗലശ്ശേരി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസിദ്ധീകൃതംബുക്ക് മീഡിയ

റഫീക് മംഗലശ്ശേരി രചിച്ച മലയാള നാടകമാണ് ജിന്ന് കൃസ്ണൻ. 2013-ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം[തിരുത്തുക]

ഒരു ഇസ്ലാംമത വിശ്വാസി വെളിപ്പെടുത്താൻ കൊതിക്കുന്ന വസ്തുതകളാണ് ഈ നാടകത്തിന്റെ പശ്ചാത്തലം. എം.എൻ കാരശ്ശേരിയാണ് ഈ നാടക ഗ്രന്ഥത്തിന് അവതാരികയെഴുതിയിരിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സഫ്ദർ ഹാഷ്മി ദേശീയ പുരസ്ക്കാരം
  • 2013-ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌

അവലംബം[തിരുത്തുക]

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. ശേഖരിച്ചത് 2014 December 19.
"https://ml.wikipedia.org/w/index.php?title=ജിന്ന്_കൃസ്ണൻ&oldid=2519751" എന്ന താളിൽനിന്ന് ശേഖരിച്ചത്