ജിഞ്ചർ റോജേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ginger Rogers
Ginger Rogers - 1940s.jpg
1940s publicity portrait
ജനനംVirginia Katherine McMath
(1911-07-16)ജൂലൈ 16, 1911
Independence, Missouri, U.S.
മരണംഏപ്രിൽ 25, 1995(1995-04-25) (പ്രായം 83)
Rancho Mirage, California, U.S.
ശവകുടീരംOakwood Memorial Park Cemetery, Chatsworth, California
തൊഴിൽActress, dancer, singer
സജീവം1925–87
ജീവിത പങ്കാളി(കൾ)Jack Pepper
(വി. 1929–1931) «start: (1929)–end+1: (1932)»"Marriage: Jack Pepper
to ജിഞ്ചർ റോജേർസ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%B1%E0%B5%8B%E0%B4%9C%E0%B5%87%E0%B5%BC%E0%B4%B8%E0%B5%8D)

Lew Ayres
(വി. 1934–1940) «start: (1934)–end+1: (1941)»"Marriage: Lew Ayres
to ജിഞ്ചർ റോജേർസ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%B1%E0%B5%8B%E0%B4%9C%E0%B5%87%E0%B5%BC%E0%B4%B8%E0%B5%8D)

Jack Briggs
(വി. 1943–1949) «start: (1943)–end+1: (1950)»"Marriage: Jack Briggs
to ജിഞ്ചർ റോജേർസ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%B1%E0%B5%8B%E0%B4%9C%E0%B5%87%E0%B5%BC%E0%B4%B8%E0%B5%8D)

Jacques Bergerac
(വി. 1953–1957) «start: (1953)–end+1: (1958)»"Marriage: Jacques Bergerac
to ജിഞ്ചർ റോജേർസ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%B1%E0%B5%8B%E0%B4%9C%E0%B5%87%E0%B5%BC%E0%B4%B8%E0%B5%8D)

William Marshall
(വി. 1961–1969) «start: (1961)–end+1: (1970)»"Marriage: William Marshall
to ജിഞ്ചർ റോജേർസ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%B1%E0%B5%8B%E0%B4%9C%E0%B5%87%E0%B5%BC%E0%B4%B8%E0%B5%8D)

ഒരു അമേരിക്കൻ നടിയും നർത്തകിയും ഗായികയുമായിരുന്നു ജിഞ്ചർ റോജേർസ് . അവരുടെ യഥാർത്ഥ പേര് വിർജീനിയ കാതറീൻ മക്മത്ത്. 1911 ജൂലൈ 16 ന് മിസോറി സ്റ്റേറ്റിലെ ഇൻഡിപെൻഡൻസിൽ ജനിച്ചു. ജിഞ്ചറിന് 9 വയസുള്ളപ്പോൾ കുടുംബം ടെക്സാസിലെ ഫോർട്ട് വർത്തിലേയ്ക്കു വന്നു. റോജേർസിന്റെ ആദ്യ വിജയചിത്രം 1933 ൽ പുറത്തിറങ്ങിയ 42nd Street ആയിരുന്നു. 1930 കളില് Swing Time (1936), Top Hat (1935) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1940 ൽ റോജേർസ് അഭിനയിച്ച Kitty Foyle മികച്ച നടിയ്ക്കുള്ള അക്കാദമി അവാർഡ് ലഭിച്ചു. അക്കാലത്ത് ഹോളിവുഡിലെ ഏറ്റവു കൂടുതൽ പ്രതിഫലം പറ്റുന്ന താരം ആയിരുന്നു. The Barkleys of Broadway (1949), Hello, Dolly! (1965) Babes in Arms (1985) എന്നിവ ഏതാനും വിജയചിത്രങ്ങളാണ്. സിനിമരംഗത്തോടൊപ്പം 1987 വരെ ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിരുന്നു. 1995 ഏപ്രിൽ 25ന് 83 വയസിൽ ഹാർട്ട് അറ്റാക്കിനാൽ മരണമടഞ്ഞു. ഏകദേശം 73 സിനിമകളിൽ അഭിനയിച്ചു.

"https://ml.wikipedia.org/w/index.php?title=ജിഞ്ചർ_റോജേർസ്&oldid=3062991" എന്ന താളിൽനിന്ന് ശേഖരിച്ചത്