ജിങ്കിൾ ബെൽസ് (ഗാനം)
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
"Jingle Bells" | |
---|---|
ഗാനം | |
ഭാഷ | English |
പ്രസിദ്ധീകരിച്ചത് | late 1857 by Oliver Ditson & Co. |
Genre | Christmas |
ഗാനരചയിതാവ്(ക്കൾ) | James Lord Pierpont (verses) Chorus/refrain unknown |
ഗാനരചയിതാവ്(ക്കൾ) | James Lord Pierpont |
originally known as "One Horse Open Sleigh" |
ലോകത്തിലെ ഏറ്റവും പ്രശസ്തവും ഏറ്റവുമധികം പാടുന്നതുമായ ക്രിസ്തുമസ് ഗാനങ്ങളിലൊന്നാണ് "ജിങ്കിൾ ബെൽസ്". ലോർഡ് ജെയിംസ് പിയെർപോണ്ട് (1822–1893) ആണ് ഈ ഗാനം രചിച്ചത്. 1857 സെപ്റ്റംബർ 16-ന് "വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്" എന്ന പേരിൽ പാട്ടിന്റെ പകർപ്പാവകാശം നേടി. ക്രിസ്തുമസുമായി വളരെയധികം ബന്ധപ്പെട്ടതാണ് പാട്ടെങ്കിലും ഒരു ക്രിസ്തുമസ് ഗാനം മാത്രമായി ഇത് കണക്കാക്കപ്പെടുന്നില്ല.
വരികൾ
[തിരുത്തുക]ജിങ്കിൾ ബെൽസ് ഗാനത്തിന്റെ ഏറ്റവും ജനകീയമായ രൂപത്തിന്റെ വരികൾ. 1857-ൽ എഴുതിയ വരികൾ ഇന്നത്തേത്തിൽ നിന്ന് അല്പം വ്യത്യസ്തമാണ്. പഴയ വരികൾ ബ്രാക്കറ്റിൽ നൽകിയിരിക്കുന്നു.
- ഡാഷിങ് ത്രൂ ദ സ്നോ
- ഇൻ എ വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്
- ഓ'ർ ദ ഫീൽഡ്സ് വീ ഗോ
- ലാഫിങ് ഓൾ ദ വേ
- ബെൽസ് ഓൺ ബോബ് ടെയ്ൽ റിങ് (ഹിയർ അവ്‌ർ വോയ്സസ് റിങ്)
- മേക്കിങ് സ്പിരിറ്റ്സ് ബ്രൈറ്റ്
- വാട്ട് എ ഫൺ ഇറ്റ് ഇസ് റ്റു ലാഫ് ആന്റ് സിങ് (വാട്ട് എ ഫൺ ഇറ്റ്ിസ് റ്റു റൈഡ് ആന്റ് സിങ്)
- എ സ്ലെയിങ് സോങ് റ്റുനൈറ്റ്
- (കോറസ്)
- |: ജിങ്കിൾ ബെൽസ്, ജിങ്കിൾ ബെൽസ്
- ജിങ്കിൾ ഓൾ ദ വേ;
- ഓഹ്! വാട്ട് ഫൺ [ജോയ്] ഇറ്റ് ഇസ് റ്റു റൈഡ്
- ഇൻ എ വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്.
- ജിങ്കിൾ ബെൽസ്, ജിങ്കിൾ ബെൽസ്
- ജിങ്കിൾ ഓൾ ദ വേ;
- ഓഹ്! വാട്ട് ഫൺ [ജോയ്] ഇറ്റ് ഇസ് റ്റു റൈഡ്
- ഇൻ എ വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്.:|