ജാൻങ്ങ്-ഇ-ആസാദി സ്മാരകം

Coordinates: 31°26′02″N 75°30′21″E / 31.43389°N 75.50583°E / 31.43389; 75.50583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jang-e-Azadi Memorial
ਜੰਗ ਏ ਅਜਾਦੀ ਯਾਦਗਾਰ
Jang-e-Azadi Memorial
Map
സ്ഥാപിതം19 ഒക്ടോബർ 2014 (2014-10-19) Construction start date
സ്ഥാനംKartarpur , Jalandhar
നിർദ്ദേശാങ്കം31°26′02″N 75°30′21″E / 31.43389°N 75.50583°E / 31.43389; 75.50583
TypeMuseum
FounderDirector Department of Tourism and Cultural Affairs, Punjab
OwnerPunjab Govt.
Nearest car park5 acres Under construction

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പഞ്ചാബി സമൂഹം നൽകിയ സംഭാവനകളുടെ സ്മരണാർത്ഥം ഇന്ത്യയിലെ പഞ്ചാബിലെ കർതാർപൂർ പട്ടണത്തിൽ നിർമ്മി സ്മാരകവും മ്യൂസിയവുമാണ് ജാൻങ്ങ്-ഇ-ആസാദി സ്മാരകം .200 കോടി രൂപ ചെലവിൽ 25 ഏക്കർ സ്ഥലത്താണ് ഈ സ്മാരകം നിർമ്മിക്കപ്പെട്ടിട്ടുള്ളത്.2014-ൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ആണ് ഇതിന് തറക്കല്ലിട്ടത്,[1][2]

രൂപകൽപന[തിരുത്തുക]

പ്രശസ്ത ആർക്കിടെകെറ്റ് രാജ് റിവാൽ ആണ് ഈ പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.നിർദ്ദിഷ്ട രൂപകൽപ്പന അനുസരിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ വിവിധ പ്രക്ഷോഭങ്ങൾക്കായി വിവിധ ഗാലറികൾ നിർമ്മിക്കും.

അവലംബംങ്ങൾ[തിരുത്തുക]

  1. "Badal unveils foundation stone of Jang-e-Azadi Memorial". YesPunjab.com. 2014-10-19. Archived from the original on 2015-05-09. Retrieved 2016-12-18.
  2. "Construction work of Jang-e-Azadi Memorial at Kartarpur begins". YesPunjab.com. 2015-03-26. Archived from the original on 2015-03-27. Retrieved 2016-12-18.
"https://ml.wikipedia.org/w/index.php?title=ജാൻങ്ങ്-ഇ-ആസാദി_സ്മാരകം&oldid=3631879" എന്ന താളിൽനിന്ന് ശേഖരിച്ചത്