ജാസ്മീനം പാർക്കെരി
ദൃശ്യരൂപം
| ജാസ്മീനം പാർക്കെരി | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Lamiales |
| Family: | Oleaceae |
| Genus: | Jasminum |
| Species: | J. parkeri |
| Binomial name | |
| Jasminum parkeri | |
സാധാരണ കുള്ളൻ ജാസ്മിൻ എന്നറിയപ്പെടുന്ന ജാസ്മീനം പാർക്കെരി ഒലിയേസീ സസ്യകുടുംബത്തിലെ ഒരു ജാസ്മീൻ സ്പീഷീസാണ്. ഹിമാചൽ പ്രദേശിലെ ചംബ ജില്ലയിൽ നിന്ന് ഇൻഡ്യയിലെ റിച്ചാർഡ് നെവില്ലെ പാർക്കെർ 1920 -ൽ ഒരു അലങ്കാര സസ്യമെന്ന നിലയിൽ ഈ പ്ലാന്റ് ശേഖരിക്കുകയും ഇതിനെ ക്യൂ ബൊട്ടാണിക്കൽ ഗാർഡനിലെത്തിക്കുകയും ചെയ്തു. ഇത് വളരെ ഒറ്റപ്പട്ട് കാണപ്പെടുന്ന സസ്യമാണ്.[1]
അവലംബം
[തിരുത്തുക]- ↑ "Chrysojasminum parkeri - Dwarf Jasmine". www.flowersofindia.net. Retrieved 2019-12-02.