Jump to content

ജാസ്മീനം നുഡിഫ്ലോറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Winter jasmine
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Oleaceae
Genus: Jasminum
Species:
J. nudiflorum
Binomial name
Jasminum nudiflorum
Synonyms[1]
  • Jasminum angulare Bunge [Illegitimate]
  • Jasminum nudiflorum var. aureum Dippel
  • Jasminum nudiflorum f. nudiflorum Unknown
  • Jasminum nudiflorum var. nudiflorum Unknown
  • Jasminum nudiflorum var. variegatum Mouill.
  • Jasminum sieboldianum Blume

വിൻറർ ജാസ്മിൻ എന്നുമറിയപ്പെടുന്ന ജാസ്മീനം നുഡിഫ്ലോറം ഒലിയേസീ സസ്യകുടുംബത്തിലെ ഒരു ജാസ്മീൻ സ്പീഷീസാണ്. ചൈന സ്വദേശിയും (ഗാൻസു, ഷാൻക്സി, സിചുവൻ, സിസാം (ടിബറ്റ്), യുനാൻ) നേർത്ത, ഇലപൊഴിയും കുറ്റിച്ചെടിയുമായ ഇത് അലങ്കാരസസ്യമായി വളർത്തുന്നു. ഫ്രാൻസിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ (ടെക്സസ്, ഓക്ലഹോമ, ജോർജിയ, ടെന്നസി, മേരിലാൻഡ്, ന്യൂ ജേഴ്സി എന്നിവിടങ്ങളിലെ പുറം പ്രദേശങ്ങളിൽ പ്രകൃതിദത്തമായി വളരുന്നു.[2][3][4]

Leaves of Winter Jasmine
Leaves

അവലംബം

[തിരുത്തുക]
  1. "Jasminum nudiflorum Lindl. is an accepted name". theplantlist.org (The Plant List). 23 March 2012. Archived from the original on 2019-12-21. Retrieved 5 August 2015.
  2. Kew World Checklist of Selected Plant Families, Jasminum nudiflorum[പ്രവർത്തിക്കാത്ത കണ്ണി]
  3. Biota of North America Program, Jasminum nudiflorum
  4. Flora of China v 15 p 311, Jasminum nudiflorum

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജാസ്മീനം_നുഡിഫ്ലോറം&oldid=4091039" എന്ന താളിൽനിന്ന് ശേഖരിച്ചത്