ജാസെന്തലാസ്ലോ
Jump to navigation
Jump to search
![]() | ഈ ലേഖനത്തിന്റെ തലക്കെട്ടും ഉള്ളടക്കവും മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
Jászszentlászló | |
---|---|
![]() | |
Country | ![]() |
County | Bács-Kiskun |
Area | |
• Total | 60.34 കി.മീ.2(23.30 ച മൈ) |
Population (2002) | |
• Total | 2,632 |
• ജനസാന്ദ്രത | 44/കി.മീ.2(110/ച മൈ) |
Time zone | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 6133 |
Area code(s) | 77 |
തെക്കൻ ഹംഗറിയിലെ മഹാദക്ഷിണസമതലത്തിലെ Bács-Kiskun -ലെ ഒരു ഗ്രാമമാണ് ജാസെന്തലാസ്ലോ (Jászszentlászló). ഈ ഗ്രാമം കിസ്കുൻഫെലെഗിഹാസയ്ക്ക് തൊട്ടുതെക്കായും Kiskunmajsa -ന് തൊട്ടുവടക്കായും സ്ഥിതിചെയ്യുന്നു.
ഭൂമിശാസ്ത്രം[തിരുത്തുക]
ഗ്രാമത്തിന്റെ വിസ്തീർണ്ണം 60.34 കി.m2 (23 sq mi) -ഉം ജനസംഖ്യ 2632 -ഉം ആണ് (2002).
സാമ്പത്തികം[തിരുത്തുക]
ഇവിടെ പല കർഷകസംരംഭങ്ങളും ഉണ്ട്. കുറച്ച് pumpjack -കൾ ഇപ്പോഴും ക്രൂഡ് ഓയിൽ കുഴിച്ചെടുക്കുന്നുണ്ട്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- (ഹംഗേറിയൻ ഭാഷയിൽ) Hivatalos oldal
- (ഹംഗേറിയൻ ഭാഷയിൽ) Startlap linkgyűjtemény