ജാവസെർവർ പെയ്ജസ്
Jump to navigation
Jump to search
പരിവർത്തനാത്മകമായ വെബ് താളുകൾ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്നതും ജാവ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു പ്രോഗ്രാമിങ്ങ് ഭാഷയാണ് ജാവ സെർവർ പെയ്ജസ് (Java Server Pages) അഥവാ ജെ.എസ്.പി (JSP). 1999 ജൂണിൽ ജെ.എസ്.പി 1.0 പതിപ്പ് പുറത്തിറങ്ങി
ജാവ സെർവ്‌ലെറ്റ് സാങ്കേതികതയുടെ വിപുലീകരണമായി ജെ.എസ്.പി യെ കണക്കാക്കാം. ജെ.എസ്.പി കമ്പൈലർ ഉപയോഗിച്ച് ജെ.എസ്.പി പെയ്ജുകൾ കമ്പൈൽ ചെയ്യുമ്പോൾ ലഭിക്കുന്നത് സെർവ്‌ലറ്റുകളാണ്.