ജാലിയൻവാലാ ബാഗ് (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജാലിയൻവാലാ ബാഗ്
ജാലിയൻവാലാ ബാഗ്
കർത്താവ്ഭീഷ്മ സാഹ്നി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംമലയാളം
സാഹിത്യവിഭാഗംവായന
പ്രസാധകൻനാഷനൽ ബുക്ക് ട്രസ്റ്റ്
പ്രസിദ്ധീകരിച്ച തിയതി
1999
ഏടുകൾ56
ISBN81-237-0907-2

"നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ ഇതിനുള്ള പ്രാധാന്യവും ഈ കൂട്ടക്കൊലയിലേക്ക് നയിച്ച നയിച്ച സംഭവങ്ങളെക്കുറിച്ചും പ്രസിദ്ധ ഹിന്ദി എഴുത്തുകാരനായ ഭീഷ്മ സാഹ്നി എഴുതിയതാണ് ഈ പുസ്തകം ".ജാലിയൻവാലാ ബാഗ് എന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചത് നാഷനൽ ബുക്ക് ട്രസ്റ്റ് ആണ്.[1]

അവലംബം[തിരുത്തുക]