ജാബിർ ബിൻ ഹയ്യാൻ (gaber)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജാബിർ ഇബ്ൻ ഹയാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാബിർ ഇബ്ൻ ഹയാൻ
15th-century European portrait of "Geber", Codici Ashburnhamiani 1166, Biblioteca Medicea Laurenziana, Florence
പൂർണ്ണ നാമം അബു മൂസ ജാബിർ ഇബ്ൻ ഹയാൻ
ജനനം 722 എ.ഡി.Tus, Persia
മരണം 804 എ.ഡി.
Ethnicity Arab[1][2]
കാലഘട്ടം ഇസ്ലാമിക സുവർണ്ണയുഗം
വിഭാഗം Shia[3]
പ്രധാന താല്പര്യങ്ങൾ Alchemy and Chemistry,Astronomy, Astrology, Medicine and Pharmacy, Philosophy, Physics, philanthropist
സൃഷ്ടികൾ Kitab al-Kimya, Kitab al-Sab'een, Book of the Kingdom, Book of the Balances , Book of Eastern Mercury, etc.

പ്രാചീന രസതന്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന പണ്ഡിതനും വിവിധ ശാസ്ത്ര വിഷയങ്ങളിൽ വിദഗ്ദ്ധനുമായിരുന്നു ജാബിർ ബിൻ ഹയ്യാൻ. ഹിജ്റ വർഷം 721 - 815 കാലഘട്ടത്തിൽഇറാഖിൽ ജീവിച്ചിരുന്ന ജാബിർ ബിൻ ഹയ്യാൻ പ്രമുഖനായ ഭിഷഗ്വരനും രസതന്ത്രത്തിൽ അനേകം കണ്ടുപിടുത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞനുമാണ്. ഈ വിഷയങ്ങളിൽ ഇരുപത്തിരണ്ടിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.[4] രസതന്ത്രത്തിന്റെ മുന്നോടിയായിരുന്ന രസവാദവിദ്യയെ ആദ്യമായി പ്രായോഗികമായി ഉപയോഗപ്പെടുത്തിയത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു.[5]

രസവാദവിദ്യയിൽ ജാബിർ ഉപയോഗപ്പെടുത്തിയിരുന്ന ഉപകരണങ്ങൾ.

[6]== പ്രധാന കണ്ടുപിടുത്തങ്ങൾ ==

സാബിക്

  1. Kraus, P. (1962). "Djābir B. Ḥayyān". Encyclopaedia of Islam 2 (2nd എഡി.). Brill Academic Publishers. pp. 357–359. "As for Djābir's historic personality, Holmyard has suggested that his father was "a certain Azdī called Hayyan, druggist of Kufa...mentioned...in connection with the political machinations that were used by many people, in the eighth century, finally resulted in the overthrow of the Umayyad dynasty." 
  2. Holmyard, Eric John, "Introduction" to The Works of Geber, Englished by Richard Russell (London: Dent, 1928), p. vii: "Abu Musa Jabir ibn Hayyan, generally known merely as Jabir, was the son of a druggist belonging to the famous South Arabian tribe of Al-Azd. Members of this tribe had settled at the town of Kufa, in Iraq, shortly after the Muhammadan conquest in the seventh century A.D., and it was in Kufa that Hayyan the druggist lived."
  3. Henderson, Joseph L.; Dyane N. Sherwood (2003). Transformation of the Psyche: The Symbolic Alchemy of the Splendor Solis. East Sussex, UK: Psychology Press. p. 11. ഐ.എസ്.ബി.എൻ. 1-58391-950-3. 
  4. എച്ച്. ഇബ്രാഹിം കുട്ടി; മുഹമ്മദ്, പ്രൊഫ. പി.എം. അബ്ദുൽ റഹ്മാൻ;. "അറബിസാഹിത്യം". സർവ്വവിജ്ഞാനകോശം. 
  5. Julian, Franklyn, Dictionary of the Occult, Kessinger Publishing, 2003, ISBN 0-7661-2816-4, ISBN 978-0-7661-2816-3, p. 8.
  6. j'ചെരിച്ചുള്ള എഴുത്ത്'''കട്ടികൂട്ടിയ എഴുത്ത്'''
"https://ml.wikipedia.org/w/index.php?title=ജാബിർ_ബിൻ_ഹയ്യാൻ_(gaber)&oldid=2356754" എന്ന താളിൽനിന്നു ശേഖരിച്ചത്