ജാപ്പനീസ് അത്തിപ്പഴം
ജാപ്പനീസ് അത്തിപ്പഴം | |
---|---|
![]() | |
Fruit | |
![]() | |
1823 illustration by Kawahara Keiga | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | യൂഡികോട്സ് |
Clade: | റോസിഡുകൾ |
Order: | Rosales |
Family: | Moraceae |
Genus: | Ficus |
Species: | F. erecta
|
Binomial name | |
Ficus erecta | |
Synonyms[2] | |
List
|
മൊറേസി കുടുംബത്തിലെ ഒരിനം പുഷ്പിക്കുന്ന സസ്യമാണ് ഫിക്കസ് ഇറക്റ്റ(syn. Ficus beecheyana), അഥവാ ജാപ്പനീസ് അത്തിപ്പഴം.[3] കിഴക്കൻ ഹിമാലയം, ആസാം, ബംഗ്ലാദേശ്, വിയറ്റ്നാം, തെക്കൻ ചൈന, തായ്‌വാൻ, ദക്ഷിണ കൊറിയയിലെ ജെജു ദ്വീപ്, റ്യൂക്യു ദ്വീപുകൾ, ജപ്പാൻ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു.[2] 2 മുതൽ 7 മീറ്റർ വരെ (7 മുതൽ 23 അടി വരെ) ഉയരമുള്ള ഒരു ഇലപൊഴിയും (അല്ലെങ്കിൽ അർദ്ധ ഇലപൊഴിയും) കുറ്റിച്ചെടിയോ ചെറിയ മരമോ ആയി അരുവികൾക്കരികിൽ കാണപ്പെടുന്നു.[4] ഡൈയോസിയസ് ആണെന്ന് പറയപ്പെടുന്ന ഇതിന് 1.0 മുതൽ 2.5 സെന്റീമീറ്റർ (0.4 മുതൽ 1.0 ഇഞ്ച് വരെ) വ്യാസമുള്ളതും വളരെ മധുരമുള്ളതുമായ ചെറിയ പഴങ്ങളുണ്ട്.[4][5]
References[തിരുത്തുക]
- ↑ Shao, Q.; Zhao, L.; Botanic Gardens Conservation International (BGCI).; IUCN SSC Global Tree Specialist Group. (2019). "Ficus erecta". 2019: e.T147493365A147621042. doi:10.2305/IUCN.UK.2019-2.RLTS.T147493365A147621042.en.
{{cite journal}}
: Cite journal requires|journal=
(help);|access-date=
requires|url=
(help) - ↑ 2.0 2.1 "Ficus erecta Thunb". Plants of the World Online (ഭാഷ: ഇംഗ്ലീഷ്). Royal Botanic Gardens, Kew. ശേഖരിച്ചത് 13 March 2023.
- ↑ "Japanese Fig, Inu-biwa – Ficus erecta". Dave's Garden. MH Sub I, LLC dba Internet Brands. 2023. ശേഖരിച്ചത് 13 March 2023.
- ↑ 4.0 4.1 "矮小天仙果 ai xiao tian xian guo". Flora of China. efloras.org. 2023. ശേഖരിച്ചത് 13 March 2023.
- ↑ Fern, Ken (20 July 2022). "Useful Tropical Plants – Ficus erecta Thunb. Moraceae". tropical.theferns.info. Tropical Plants Database. ശേഖരിച്ചത് 13 March 2023.