ജാനറ്റ് മുസേവനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Janet Museveni
First Lady of Uganda
രാഷ്ട്രപതിYoweri Museveni
വ്യക്തിഗത വിവരങ്ങൾ
ജനനം
Janet Kainembabazi Kataaha

(1949-06-24) 24 ജൂൺ 1949  (74 വയസ്സ്)
കുട്ടികൾMuhoozi Kainerugaba
Natasha Karugire
Patience Rwabwogo
Diana Kamuntu

1986 മുതൽ ഉഗാണ്ടയുടെ പ്രഥമവനിതയാണ് ജാനറ്റ് കടാഹ മുസേവനി (Janet Kataaha Museveni) (née Kainembabazi, ജനനം ജൂൺ 24, 1949). പ്രസിഡണ്ടായ യോവേരി മുസേവനിയുടെ ഭാര്യയാണ് ജാനറ്റ്. ഇവർക്ക് നാലുമക്കൾ ആണ് ഉള്ളത്. 2016 ജൂൺ 6 മുതൽ ജാനറ്റ് വിദ്യാഭ്യാസത്തിന്റെയും കായികത്തിന്റെയും കാബിനറ്റ് മന്ത്രിയാണ്.[2] കരാമോജ വിഭാഗത്തിന്റെ മന്ത്രിയായി 2011 മെയ് 27 മുതൽ 2016 ജൂൺ 27 വരെയും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 -ൽ ആത്മകഥയായ My Life's Journey, പ്രസിദ്ധീകരിച്ചു.[3][4]

ആദ്യകാലജീവിതവും വിവാഹവും[തിരുത്തുക]

തൊഴിൽ[തിരുത്തുക]

മക്കൾ[തിരുത്തുക]

ഇവരാണ് ജാനറ്റ് മുസേവനിയുടെ നാലു മക്കൾ

  • Muhoozi Kainerugaba - Born in 1974, Major General[5][6] in the UPDF and Commander of Special Forces.[7]
  • Natasha Karugire - Born in 1976, Fashion designer and consultant. Married to Edwin Karugire. Private Secretary to the President of Uganda for Household Affairs.[8]
  • Patience Rwabwogo - Born in 1978, Pastor of Covenant Nations Church,[9] Buziga, Kampala. - Married to Odrek Rwabwogo.[10]
  • Diana Kamuntu - Born in 1980, Married to Geoffrey Kamuntu.[11]

പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ[തിരുത്തുക]

  • My Life's Journey. Fountain Publishers. 2011. ISBN 978-9970-25-102-5.

ഇതും കാണുക[തിരുത്തുക]

  • Parliament of Uganda
  • Cabinet of Uganda
  • Yoweri Museveni
  • Government of Uganda

അവലംബം[തിരുത്തുക]

  1. Bengali, Shashank (26 March 2006). "Uganda Is Leading Africa's Boom In Christianity". Desertnews.com. Retrieved 28 May 2014.[പ്രവർത്തിക്കാത്ത കണ്ണി]
  2. Uganda State House (6 June 2016). "Museveni's new cabinet list At 6 June 2016" (PDF). Kampala. Archived from the original (PDF) on 2016-10-07. Retrieved 13 June 2016.
  3. "The world through the Musevenis' eyes". Retrieved 25 February 2015.
  4. "From Ntungamo to State House: The Museveni love story". Archived from the original on 25 February 2015. Retrieved 25 February 2015.
  5. [1] Muhoozi Kainerugaba promoted to Major General - YouTube
  6. [2] Museveni promotes Muhoozi to rank of Major General - Daily Monitor
  7. Lt. Col. Muhoozi is Commander Special Forces The information given here is not the bible truth, Jannet can only be taken as mother in some sense but she is not the biological mum to the boy
  8. Natasha is a Fashion Guru Archived 2010-02-19 at the Wayback Machine.
  9. "Website of Covenant Nations Church". Archived from the original on 2018-04-12. Retrieved 2018-03-30.
  10. Patience Rwabwogo is a Pastor Archived 2010-02-25 at the Wayback Machine.
  11. Geoffrey Kamuntu and His Wife Archived 2010-02-25 at the Wayback Machine.

പുറത്തോട്ടുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാനറ്റ്_മുസേവനി&oldid=4073041" എന്ന താളിൽനിന്ന് ശേഖരിച്ചത്