ജാനകി മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള ബാല ചലച്ചിത്ര താരമാണ് ജാനകി മേനോൻ. മികച്ച ബാലനടിക്കുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.[1]

സിനിമകൾ[തിരുത്തുക]

മാൽഗുഡി ഡേയ്സ് (2016).[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ബാലനടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015.(ചിത്രം: മാൽഗുഡി ഡേയ്സ്)[3]


അവലംബങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-10. Retrieved 2017-02-02.
  2. http://www.m3db.com/artists/58382
  3. http://www.madhyamam.com/movies/movies-news/malayalam/2016/mar/01/181425
"https://ml.wikipedia.org/w/index.php?title=ജാനകി_മേനോൻ&oldid=3804358" എന്ന താളിൽനിന്ന് ശേഖരിച്ചത്