ജാതൈക്യസംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ യാക്കോബായ കത്തോലിക്കാ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ ഒരുമയ്ക്കും ഉന്നമനത്തിനുമായി നിധീരിക്കൽ മാണീ കത്തനാരുടെയും (കത്തോലിക്കാ സഭ) ദീവന്നാസ്യോസ് രണ്ടാമന്റെയും(യാക്കോബായ/ഓർത്തഡോക്സ് സഭ) നേത്ര്ത്വത്തിൽ പത്തൊമ്പതാം തുടങ്ങിയ സംഘടനയാണ് നസ്രാണി ജാതൈക്യ സംഘം. [1]

  1. https://shalomonline.net/sundayshalom/magazine/aks-cat/item/6650-2014-06-27-09-51-00#.VHG_k8nspa8[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജാതൈക്യസംഘം&oldid=3631841" എന്ന താളിൽനിന്ന് ശേഖരിച്ചത്