ജാതി ഉന്മൂലന പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ന് ലോകത്തിൽ നിലനിൽക്കുന്ന ജാതി-മത വ്യവസ്ഥക്കെതിരെ ഒരു ജനകീയ മുന്നേറ്റമെന്ന നിലയിൽ ഇന്ത്യയിൽ മതേത്വരവാദികളുടെ ഒരു കൂട്ടയിമയാണ് ജാതി ഉന്മൂലന പ്രസ്ഥാനം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രവർത്തനങ്ങൾ സജീവമാണ്.[1]

അവലംബം[തിരുത്തുക]

  1. www.cpiml.in › Home › Red Star › Red Star March 2012‎
"https://ml.wikipedia.org/w/index.php?title=ജാതി_ഉന്മൂലന_പ്രസ്ഥാനം&oldid=1885192" എന്ന താളിൽനിന്ന് ശേഖരിച്ചത്